തിരുവനന്തപുരം: ഓണ്‍ലൈന്‍ വായ്പ തട്ടിപ്പുക്കാര്‍ക്കെതുരെ നടിപടിയെടുക്കാനൊരുങ്ങി ഗൂഗിള്‍. നിയമപരമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് തെളിയിക്കുന്ന രേഖ സമര്‍പ്പിക്കാത്ത ആപ്പുകളെയെല്ലാം നീക്കം ചെയ്യുമെന്ന് ഗൂഗിള്‍ അറിയിച്ചു.

തട്ടിപ്പാണെന്ന് കണ്ടെത്തിയ ചില ആപ്പുകള്‍ നീക്കം ചെയ്തെന്നും ഗൂഗിള്‍ പുറത്തുവിട്ട ഔദ്യോഗിക ബ്ലോഗിലൂടെ അറിയിച്ചു. തട്ടിപ്പിനെതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഗൂഗിളിന്റെ നടപടി. ഇതുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ വായ്പ നല്കുന്ന എല്ലാതരം ആപ്പ് ഉടമകള്‍ക്കും ബുധനാഴ്ചയാണ് ഗൂഗിള്‍ മെയില്‍ അയച്ചത്. ബാങ്കിംഗ് ഇതര ധനസ്ഥാപനങ്ങളായി പ്രവര്‍ത്തിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി ആവശ്യമാണ്. ഈ രേഖ സംബന്ധിച്ച വിവരങ്ങള്‍ സമര്‍പ്പിക്കാനാണ് ഗൂഗിള്‍ നിര്‍ദ്ദേശം നല്‍കിയത്.
അതേസമയം, ചൈനീസ് കമ്പനികള്‍ ഇന്ത്യന്‍ ഓണ്‍ലൈന്‍ വായ്പ രംഗത്ത് എത്തിയതോടെയാണ് ഈ മേഖലയില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചതെന്ന് സൈബര്‍ സുരക്ഷ വിദഗ്ദര്‍ പറയുന്നു. അംഗീകൃത ബാങ്കുകള്‍ കൊവിഡ് കാലത്ത് വായപ നല്‍കുന്നത് കുറച്ചിരുന്നു. ഇത് മുതലെടുത്താണ് ഓണ്‍ലൈന്‍ വായ്പകള്‍ രംഗപ്രവേശനം ചെയ്തത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
