ഹെൽത്ത് സിസ്റ്റം ഫോർ ന്യൂ ഇന്ത്യ; പ്രത്യേക ആരോഗ്യരക്ഷാ പദ്ധതിയുമായി കേന്ദ്രസർക്കാർ
രാജ്യത്തെ മധ്യവർഗത്തിന് പ്രത്യേക ആരോഗ്യ പദ്ധതികൾ പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ, ഇതുമായി ബന്ധപ്പെട്ട് രേഖകൾ നീതി ആയോഗ് സമർപ്പിച്ചതായും വ്യക്തമാക്കി. ഹെൽത്ത് സിസ്റ്റം ഫോർ ന്യൂ ഇന്ത്യ എന്ന പേരിലാണ് ഇവ നീതി ആയോഗ് സമർപ്പിച്ചിട്ടുള്ളത്. കൂടാതെ രാജ്യത്ത് ഇന്ന് നിലവിൽ ഇടത്തരം വരുമാനക്കാരെ ലക്ഷ്യമാക്കിക്കൊണ്ടുള്ള പ്രത്യേക പദ്ധതികളൊന്നും തന്നെ നിലവിലില്ലാത്തതിനാലാണ് കേന്ദ്ര സർക്കാർ ഇത്തരമൊരു പദ്ധതിയുമായി കടന്ന് വരുന്നത്.

ഇത്തരത്തിൽ പ്രതിവർഷം 200 മുതൽ 300 വരെ തുകയാണ് പ്രീമിയമായി പദ്ധതിയിൽ അംഗമാകുന്നതിന് നൽകേണ്ടുന്ന തുക, രാജ്യത്തെ ഏകദേശം അമ്പത് ശതമാനത്തോളം വരുന്ന ഇടത്തരം വരുമാനക്കാർക്ക് പദ്ധതിയുടെ ഗുണം ലഭിയ്ക്കും. ഇതിന് മുൻപ് 2018 ൽ കേന്ദ്ര സർക്കാർ സമൂഹത്തിലെ താഴ്ന്ന തട്ടിലുള്ളവർക്ക് വേണ്ടി ആയുഷ്മാൻ ഭാരതെന്ന പദ്ധതിയും തുടങ്ങിയിരുന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ



Click it and Unblock the Notifications
