കൊച്ചി: കൊവിഡ് കാലത്ത് ചില്ലറവ്യാപാരികള്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത. ചില്ലറ വ്യാപാരികള്‍ക്കും ഉപഭോക്താക്കള്ക്കിടെയിലും ഡിജിറ്റല്‍ പേയ്മെന്ര് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എബിഐയും ഹിന്ദുസ്ഥാന്‍ യൂണിലിവറും കൈകോര്‍ക്കുന്നു. ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ വിതരണക്കാര്‍ക്കും ചില്ലറവ്യപാരികള്ക്കും ഓണ്‍ലൈന്‍ വഴിയുള്ള സേവനങ്ങള്‍ ഉറപ്പാക്കുന്നതിനാണ് ഇരുവരും പ്രധാനമായും ധാരണയായത്.

സഹകരണത്തിന്റെ ഭാഗമായി എബിഐ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ വിതരണക്കാരുമായുള്ള ബില്ലിങ്ങിനായി ചില്ലറ വ്യാപാരികള്‍ക്ക് 50,000 രൂപ വരെ ഓവര്‍ ഡ്രാഫ്റ്റായി നല്‍കും.
ഇതുകൂടാതെ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ വിതരണക്കാരെയും ചെറുകിടചില്ലറ വ്യാപാരികളെയും ഡിജിറ്റല്‍ പേയ്മെന്റ് സാധ്യമാകും. ഇതോടൊപ്പം ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ടച്ച് പോയിന്റുകളില്‍ എസ്ബിഐ പോയിന്റ് ഓഫ് സെയില്‍ മെഷിനുകളും സ്ഥാപിക്കുന്നതായിരിക്കും.
ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ റീട്ടെയിലര്‍ ആപ്പായ ശിഖര്‍ മുഖേന ഡീലര്‍മാര്‍ക്ക് സുരക്ഷിതത്വവും വളരെ വേഗത്തിലുമുള്ള ഡിജിറ്റല്‍ പേയ്മെന്റ് സൗകര്യവും ഇതോടൊപ്പം നല്കുമനെന്ന് എസ്ബിഐ അറിയിച്ചു. യുപിഐ അടിസ്ഥാനമാക്കിയുള്ള സൗകര്യമായിരിക്കും ഇതിനായി നല്‍കുക .
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!

ആർബിഐയുടെ പണനയ യോഗം; ഇന്ന് സ്വർണ്ണവിലയിൽ വൻ മാറ്റങ്ങളോ? അറിയേണ്ടതെല്ലാം

MSCI ഓഗസ്റ്റ് അവലോകനം: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത; നിക്ഷേപകർ ജാഗ്രത പാലിക്കണം

ബംഗളൂരു പീനിയ ഫ്ലൈഓവറിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഗ്ലാൻഡ് ഫാർമ, ഭാരത് ഫോർജ്: ബ്രോക്കറേജ് റേറ്റിംഗിലെ വമ്പൻ മാറ്റങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു



Click it and Unblock the Notifications