ദില്ലി; രണ്ട് ലക്ഷം രൂപയോ അതിലധികമോ ഒരു ഇപാടിൽ നിന്നോ വ്യക്തിയിൽ നിന്നോ പണമായി സ്വീകരിച്ചാൽ ഇനി പിഴ അടയ്ക്കേണ്ടി വരും. ആദായ വകുപ്പ് നിയമത്തിലെ സെക്ഷൻ 269 എസ്ടി പ്രകാരാണ് നടപടി.അതേമയം രണ്ട് ലക്ഷമോ അതിന് മുകളിലോ ഉള്ള തുക ചെക്കായോ , ബാങ്ക് ഡ്രാഫ്റ്റായോ, ഇലക്ട്രോണിക് ക്ലിയറിംഗ് സംവിധാനം (ഇസിഎസ്) വഴിയോ വിനിമയം നടത്താം.

ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, ഐഎംപിഎസ് (ഉടനടി പേയ്മെന്റ് സേവനം), യുപിഐ (ഏകീകൃത പേയ്മെന്റ് ഇന്റർഫേസ്), ആർടിജിഎസ്, നെഫ്റ്റ് (നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ), ഭീം (ഭാരത് ഇന്റർഫേസ് ഫോർ മണി) ആധാർ പേ എന്നിവയാണ് ഇസിഎസ് ആയി പരിഗണിക്കുന്നത്.
സെക്ഷൻ 269 എസ്ടിയിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി വിനിമയം നടത്തിയാൽ സെക്ഷൻ 271 ഡിഎ പ്രകാരം അത്തരം രസീത് തുകയ്ക്ക് തുല്യമായ തുകയുടെ പിഴ അടയ്ക്കാൻ അയാൾ ബാധ്യസ്ഥനാണ്.അതേസമയം ഇടപാടിന് മതിയായ കാരണങ്ങളുണ്ടെന്ന് തെളിയിക്കാനായാല്‍ പിഴ ഈടാക്കില്ല. ബാങ്ക്, പോസ്റ്റ് ഓഫീസ്, സഹകരണ ബാങ്കുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് പണം സ്വീകരിക്കുന്നിന് ഈ നിയമം ബാധകമല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications