ദില്ലി: കൊവിഡ് കാലത്ത് പ്രതിസന്ധിയിലായ സമ്പദ് വ്യവസ്ഥ വലിയ കുതിപ്പുണ്ടാക്കുമെന്ന് സൂചന. അടുത്ത സാമ്പത്തിക പാദത്തിലാണ് വന്‍ വളര്‍ച്ച നേടുമെന്ന് പ്രവചനമുള്ളത്. ഇരട്ട അക്ക വളര്‍ച്ച നേടുമെന്നാണ് പറയുന്നത്. 2021-22 സാമ്പത്തിക പാദത്തില്‍ പത്ത് ശതമാനം വളര്‍ച്ച നേടുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. വിപണിയില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ശക്തമാകുന്നു എന്ന സൂചനയാണ് ഇത് നല്‍കുന്നത്.

പിഎംഐ ഉല്‍പ്പാദന സൂചിക 2008ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. വോയ്സ് ഓഫ് ഏഷ്യ എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ 23.9 ശതമാനത്തിന്റെ ഇടിവാണ് കൊവിഡിനെ തുടര്‍ന്ന് ഉണ്ടായത്. ഇത് 7.5 ശതമാനമായി രണ്ടാം പാദത്തില്‍ കുറഞ്ഞിരുന്നു. കാര്‍ വില്പനയില് വന്‍ വളര്‍ച്ചയാണ് നേടിയത്. സ്റ്റീല്‍, ഡീസല്‍ ഉപയോഗം എന്നിവയില്‍ നേട്ടമുണ്ടായി. ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ഇത് സഹായിച്ചിട്ടുണ്ട്.
ജിഎസ്ടി വരുമാനം കൂടിയതും ഇന്ത്യന്‍ സമ്പദ് ഘടനയെ ശക്തിപ്രാപിക്കാന്‍ സഹായിച്ചിട്ടുണ്ട്. പ്രത്യേകിച്ച് നിയന്ത്രണങ്ങള്‍ മാറ്റിയ ശേഷം അത് വിപണിയില്‍ പ്രതിഫലിച്ചിട്ടുണ്ട്. ഉത്സവ കാല ഡിമാന്‍ഡുകളില്‍ വര്‍ധനവുണ്ടായതും വിപണിക്ക് നേട്ടമായി. അതേസമയം പഴയ നിലവാരത്തിലേക്ക് ഉയരുക എന്നതാണ് വലിയ വെല്ലുവിളി. ഈ വളര്‍ച്ച നിലനിര്‍ത്തേണ്ടതും വലിയ വെല്ലുവിളിയാണ്. കൊവിഡ് കേസുകള്‍ ഇനിയും ഉയര്‍ന്നാല്‍ അത് വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും.
അതേസമയം ജിഡിപി ഇരട്ട അക്കത്തിലേക്ക് കുതിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയുടെ മൂന്ന് മേഖലയില്‍ കരുത്തുറ്റ നേട്ടമുണ്ടാകും. ഒന്ന് തൊഴില്‍ മേഖലയിലെ വളര്‍ച്ചയാണ്. മറ്റൊന്ന് സര്‍വീസ് മേഖലയുടെ തിരിച്ചുവരവാണ്. ഘട്ടം ഘട്ടമായുള്ള സ്വകാര്യ ഡിമാന്‍ഡിന്റെ തിരിച്ചുവരവ് മറ്റൊരു പ്രധാന ഘടകമാണ്. ഇത് വിപണിയെ ശക്തമാക്കും. സര്‍ക്കാര്‍ നയങ്ങളും ഇക്കാര്യത്തില്‍ പ്രതിഫലിക്കും. ഇതൊക്കെയാണ് ഇന്ത്യയില്‍ അടുത്ത വര്‍ഷത്തിന്റെ ആദ്യ സാമ്പത്തിക പാദത്തില്‍ നേട്ടമുണ്ടാക്കാന്‍ പോകുന്നത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
