ഇന്ത്യൻ സൂചികകൾ ഇന്ന് നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു. രാവിലെ 9:17ന് സെൻസെക്സ് 360.16 പോയിൻറ് അഥവാ 0.89% ഉയർന്ന് 40869.65 എന്ന നിലയിലും നിഫ്റ്റി 97.70 പോയിന്റ് അഥവാ 0.82% ഉയർന്ന് 12011.90 എന്ന നിലയിലും എത്തി. രാവിലെ 809 ഓഹരികൾ മുന്നേറിയപ്പോൾ 326 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. 61 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.

ബിഎസ്ഇ സെൻസെക്സിൽ ഐടിസി, എസ്ബിഐ, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, പവർഗ്രിഡ്, ബജാജ് ഫിനാൻസ് എന്നിവയാണ് ഇന്ന് മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്ന ഓഹരികൾ. ടെക് മഹീന്ദ്ര, ഒൻജിസി, ടൈറ്റാൻ, ബജാജ് ഓട്ടോ എന്നിവ നഷ്ടത്തിലാണ്. യുഎസിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ (യുഎസ്‌എഫ്‌ഡിഎ) നിന്ന് മുന്നറിയിപ്പ് കത്ത് ലഭിച്ചതിനെ തുടർന്ന് ഒക്ടോബർ 12 ന് ശിൽപ മെഡികെയർ ഓഹരി വില 11 ശതമാനം ഇടിഞ്ഞു.
എസ്‌ബിഐ, കാനറ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ നേതൃത്വത്തിൽ നിഫ്റ്റി പിഎസ്‌യു ബാങ്ക് സൂചിക രണ്ട് ശതമാനം ഉയർന്നു. വേദാന്ത ഓഹരി വില ഇന്ന് 10 ശതമാനം ഇടിവ് രേഖപ്പെടുത്തി.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
