വർഷാവസാന വ്യാപാര ദിനമായ ഇന്ന് ഓഹരി വിപണിയിൽ റെക്കോർഡ് നേട്ടം. സെൻസെക്സ് 85.48 പോയിൻറ് അഥവാ 0.18 ശതമാനം ഉയർന്ന് 47831.70 ലും നിഫ്റ്റി 18.30 പോയിൻറ് അഥവാ 0.13 ശതമാനം ഉയർന്ന് 14000.30 ലും എത്തി. ചരിത്രത്തിലാദ്യമായാണ് എൻഎസ്ഇ നിഫ്റ്റി 14000 പോയിന്റിലെത്തുന്നത്.

എച്ച്ഡിഎഫ്സി, ഡോ. റെഡ്ഡീസ് ലാബ്സ്, ഐസിഐസിഐ ബാങ്ക് എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കുന്നത്. അരബിന്ദോ ഫാർമ, ബജാജ് ഫിനാൻസ്, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയാണ് ഇന്ന് ഏറ്റവും മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്ന ഓഹരികൾ. എച്ച്ഡിഎഫ്സി മ്യൂച്വൽ ഫണ്ട് എ / സി എച്ച്ഡിഎഫ്സി ഡിവിഡന്റ് യീൽഡ് ഫണ്ട് കമ്പനിയുടെ 4,00,000 ഓഹരികൾ വാങ്ങിയതിനുശേഷം സെന്റെ ഇലക്ട്രോണിക്സ് ഓഹരി വില 4 ശതമാനത്തിലധികം ഉയർന്നു.
ഇന്ത്യൻ രൂപ 16 പൈസ ഉയർന്ന് 73.15 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ സെഷനിൽ ഇത് 73.31 ആയിരുന്നു. ഗ്രേറ്റർ നോയിഡയിലെ ഐടി സെസിലെ 66.24 ശതമാനം ഓഹരികൾ മിഗ്സൻ ഗ്രൂപ്പിന് വിൽക്കാൻ കമ്പനി സമ്മതിച്ചതിനെത്തുടർന്ന് അൻസൽ പ്രോപ്പർട്ടീസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഓഹരികൾ അഞ്ച് ശതമാനം ഉയർന്ന് അപ്പർ സർക്യൂട്ടിലെത്തി.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
