ഓഹരി വിപണി ഇന്ന് നേട്ടത്തിൽ ക്ലോസ് ചെയ്തു. അവസാന മണിക്കൂറിലെ വീണ്ടെടുക്കൽ സെൻസെക്‌സിനെയും നിഫ്റ്റിയെയും റെക്കോർഡ് ഉയരങ്ങളിൽ എത്താൻ സഹായിച്ചു. ഫിനാൻഷ്യൽ ഓഹരികളുടെ ഇടിവ് നിഫ്റ്റി ബാങ്ക് ഓഹരികളുടെ 80% നഷ്ടത്തിന് കാരണമായി. നിഫ്റ്റി 49 പോയിന്റുകൾ ഉയർന്നത് 13,982ലും സെൻസെക്സ് 133 പോയിന്റുകൾ ഉയർന്നത് 47,746ലും ക്ലോസ് ചെയ്തു.

നിഫ്റ്റി ബാങ്ക് സൂചിക 19 പോയിൻറുകൾ കുറഞ്ഞ് 31,303 ലേക്ക് താഴ്ന്നു. മിഡ്‌കാപ്പ് സൂചിക 46 പോയിൻറുകൾ ഉയർന്ന് 20,742ൽ എത്തി. സിമൻറ്, മെറ്റൽ ഓഹരികൾ ഇന്ന് മികച്ച പ്രകടനം കാഴ്ച്ച വച്ചു. അൾട്രാടെക്, ശ്രീ സിമൻറ്, ഗ്രാസിം എന്നിവ നിഫ്റ്റിയിൽ മികച്ച പ്രകടനം കാഴ്ച്ച വച്ചു. ഇൻഡസ്ഇൻഡ് ബാങ്ക്, സൺ ഫാർമ, ആക്സിസ് ബാങ്ക്, എസ്‌ബിഐ, ഭാരതി എയർടെൽ എന്നിവയാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ട ഓഹരികൾ.
രാംകോ സിമൻറ്, സംഘി, ഹൈഡൽബെർഗ്, ഇന്ത്യ സിമൻറ് എന്നിവയാണ് സിമന്റ് ഓഹരികളിൽ ഏറ്റവും കൂടുതൽ മുന്നേറിയത്. ഓക്സ്ഫോർഡ്-അസ്ട്രാസെനെക്കയുടെ കോവിഡ് വാക്സിൻ അംഗീകരിച്ചതിന് ശേഷം വോക്ഹാർട്ട് ഓഹരികൾ 8% ഉയർന്നു.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
