കേരള ബജറ്റ് ; മുന്‍ഗണന ആരോഗ്യ മേഖലയ്ക്ക് തന്നെ; സാമൂഹിക സാമ്പത്തിക സുരക്ഷയും ഉറപ്പു വരുത്തും
വികസന കാഴ്ച്ചപ്പാട് ഉള്‍ക്കൊള്ളുന്ന ബജറ്റാണ് മുന്‍ ധനമന്ത്രി തോമസ് ഐസക് ഈ വര്‍ഷമാദ്യം അവതരിപ്പിച്ചതെന്ന് പുതിയ ധനമന്ത്രി ടിഎന്‍ ബാലഗോപാല്‍ ബജറ്റ് അവതരണത്തിനിടെ അറിയിച്ചു. തോമസ് ഐസക് അവതരിപ്പിച്ച അവസാന ബജറ്റിലെ എല്ലാ പ്രഖ
രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍ മുന്‍ഗണന ആരോഗ്യ മേഖലയ്ക്ക് തന്നെ. ഇതുവരെയുള്ള പ്രധാന പ്രഖ്യാപനങ്ങള്‍ ഇവയാണ്.

- 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് കോവിഡ് വാക്സിന് സൗജന്യമായി നല്കാന് 1000 കോടി. അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 500 കോടി
- പകര്‍ച്ച വ്യാധികള്‍ നിയന്ത്രിക്കാന്‍ എല്ലാ മെഡിക്കല്‍ കോളേജുകളിലും പ്രത്യേക ബ്ലോക്ക് ആരംഭിക്കും.
- 150 മെട്രിക് ടണ്‍ ശേഷിയുള്ള ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കും
- പീഡിയാട്രിക് ഐസിയു കിടക്കകള്‍ വര്‍ധിപ്പിക്കും
- തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ഐസൊലേഷന്‍ ബ്ലോക്ക് സ്ഥാപിക്കുന്നതിന് 50 കോടി
- പകര്‍ച്ച വ്യാധികള്‍ നിയന്ത്രിക്കാന്‍ എല്ലാ മെഡിക്കല്‍ കോളേജുകളിലും പ്രത്യേക ബ്ലോക്ക് തുടങ്ങും
- എല്ലാ സിഎച്ച്സി താലൂക്ക് ജില്ലാ ആശുപത്രികളിലും പകര്‍ച്ച വ്യാധികളുടെ ചികിത്സയ്ക്ക് 10 ഐസൊലേഷന്‍ കിടക്കകള്‍ സ്ഥാപിക്കും. ഒരു കേന്ദ്രത്തിന് 3 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.
- ഉപജീവനം പ്രതിസന്ധിയിലായവര്‍ക്ക് ധനസഹായം നേരിട്ട് എത്തിക്കുന്നതിന് 8,900 കോടി
- കോവിഡ് മൂന്നാം തരംഗത്തിന്റെ വരവ് ഒഴിവാക്കണം. ആരോഗ്യ അടിയന്തിരാവസ്ഥ നേരിടാന്‍ വകയിരുത്തിയിരിക്കുന്നത് 2,800 കോടി രൂപ
- കോവിഡ് ബാധിത മേഖലകള്‍ക്ക് 20,000 കോടി രൂപയുടെ രണ്ടാം സാമ്പത്തിക പാക്കേജ്
- തീരദേശത്ത് അടിസ്ഥാന സൗകര്യവികസനത്തിനും തീരസംരക്ഷണത്തിനും 5300 കോടി ചെലവുവരുമെന്ന് ധനമന്ത്രി. ആദ്യഘട്ടമായി 1500 കോടി കിഫ്ബി നല്‍കും. അടുത്ത കാലവര്‍ഷത്തിനു മുന്‍പ് ഇതിന്റെ ഗുണഫലം ലഭിക്കും. 4 വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കും
വികസന കാഴ്ച്ചപ്പാട് ഉള്‍ക്കൊള്ളുന്ന ബജറ്റാണ് മുന്‍ ധനമന്ത്രി തോമസ് ഐസക് ഈ വര്‍ഷമാദ്യം അവതരിപ്പിച്ചതെന്ന് പുതിയ ധനമന്ത്രി ടിഎന്‍ ബാലഗോപാല്‍ ബജറ്റ് അവതരണത്തിനിടെ അറിയിച്ചു. തോമസ് ഐസക് അവതരിപ്പിച്ച അവസാന ബജറ്റിലെ എല്ലാ പ്രഖ്യാപനങ്ങളും നടപ്പാക്കും.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
