സംസ്ഥാന ബജറ്റ് 2021: ആരോഗ്യ മേഖലയ്ക്ക് പ്രത്യേക പരിഗണന ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ ആരോഗ്യ മേഖലയ്ക്ക് പ്രത്യേക പരിഗണനയാണ് നൽകിയിരിക്കുന്നത്. കൊവിഡ് പോരാളികൾക്ക് അഭിനന്ദനം അർപ്പിച്ചു കൊണ്ടാണ് ധനമന്ത്ര...
വിവാഹശേഷമോ പ്രസവശേഷമോ ജോലി ഉപേക്ഷിക്കേണ്ടി വന്ന വീട്ടമ്മമാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാം ഇന്നലെ ധനമന്ത്രി തോമസ് ഐസക്ക് നടത്തിയ ബജറ്റ് പ്രസംഗത്തിലെ ഏറ്റവും ആകർഷകമായ പ്രഖ്യാപനങ്ങളിലൊന്നാണ് വീട്ടമ്മമാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനു...
കെഎസ്എഫ്ഇയെ കൂടുതല്‍ ശക്തിപ്പെടുത്താൻ പദ്ധതി, പ്രവാസികളെ ഉള്‍പ്പെടുത്തി പുതിയ മാര്‍ക്കറ്റിംഗ് വിഭാഗം തിരുവനന്തപുരം: കെഎസ്എഫ്ഇയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക്. ഇതിനായി പ്രവാസികളെ ഉള്‍പ്പെടുത്തി പുതിയ മാര്‍ക്കറ്റിംഗ് ...
ജനക്ഷേമത്തിലൂന്നി സംസ്ഥാന ബജറ്റ്: അറിയാം മുഴുവന്‍ പ്രഖ്യാപനങ്ങളും തിരുവനന്തപുരം: ജനക്ഷേമ പ്രഖ്യാപനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ അവസാന ബജറ്റ് അവതരിപ്പിച്ചു കഴിഞ്ഞു. ഇത്തവണ ധനമന്ത്രി ടിഎം തോമസ് ഐസക്കിന്റെ ബജറ്റ...
സംസ്ഥാന ബജറ്റ് 2021: ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗം, റെക്കോര്‍ഡ് സൃഷ്ടിച്ച് തോമസ് ഐസക് ബജറ്റ് പ്രസംഗത്തിൽ നിലവിലെ റെക്കോർഡ് മുൻ ധനമന്ത്രിയായിരുന്ന കെ.എം മാണിയുടേതായിരുന്നു. എന്നാൽ ഈ റെക്കോർഡ് തകർത്താണ് ഇത്തവണ ധനമന്ത്രി തോ...
സംസ്ഥാന ബജറ്റ്: ഏപ്രിലില്‍ ശമ്പള വര്‍ധനവ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തിരുവനന്തപുരം: ഏപ്രിലില്‍ ശമ്പള വര്‍ധനവ് നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍. രണ്ടു ഗഡു പിഎഫില്‍ ലയിപ്പിക്കും. കുടിശ്ശിക മൂന്നു ഗഡുക്കളായി നല്കാ...
സംസ്ഥാന ബജറ്റ് 2021 ആശാവർക്കർമാരുടെയും അങ്കണവാടി ടീച്ചർമാരുടെയും അലവൻസ് ഉയർത്തി കൊവിഡാനന്തര കേരള വികസനത്തിന്റെ രൂപരേഖയാണ് ഇത്തവണത്തെ ബജറ്റെന്ന് ബജറ്റ് അവതരണത്തിന് മുന്നോടിയായി തന്നെ ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി. കൊവി...
സംസ്ഥാന ബജറ്റ്: റോഡ് അപകടങ്ങളില്‍ പരിക്കേറ്റവര്‍ക്ക് ആദ്യ 48 മണിക്കൂര്‍ സൗജന്യ ചികിത്സ റോഡ് അപകടങ്ങളില്‍ പരിക്കേറ്റവര്‍ക്ക് ആദ്യ 48 മണിക്കൂര്‍ സൗജന്യ ചികിത്സ നൽകുമെന്ന് സംസ്ഥാന ധനകാര്യമന്ത്രി ബജറ്റ് പ്രഖ്യാപനത്തിൽ പറഞ്ഞു. ആരോഗ്യ ക...
സംസ്ഥാന ബജറ്റ്: മത്സ്യമേഖലയ്ക്ക് 1,500 കോടി വകയിരുത്തി സര്‍ക്കാര്‍ തിരുവനന്തപുരം: അടുത്ത സാമ്പത്തികവര്‍ഷം മത്സ്യമേഖലയ്ക്ക് 1,500 കോടി രൂപ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. നിയമസഭയില്‍ ബജറ്റ് അവതരണത്തിനിടെയാണ് ധ...
നീല, വെള്ള റേഷൻ കാർഡുകാർക്ക് 10 കിലോ അരി 15 രൂപക്ക് ലഭിക്കും സംസ്ഥാനത്ത് കൊവിഡ് വ്യപനം ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഭക്ഷ്യ കിറ്റ് വിതരണം തുടരാൻ തീരുമാനിച്ചതായി ധനമന്ത്രി വ്യക്തമാക്കി. നീല, വെള്ള റേഷൻ കാർഡ...
സംസ്ഥാന ബജറ്റ്: പ്രവാസികള്‍ക്ക് 3,000 രൂപ പെന്ഷന് തിരുവനന്തപുരം: പ്രവാസികള്‍ക്ക് പുതിയ പെന്ഷന് പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വിദേശത്തു നിന്നും മടങ്ങിവരുന്ന പ്രവാസികള്‍ക്ക് 3,000 രൂപ പ്രത...
തൊഴിലുറപ്പുകാർക്കും ഇനി ക്ഷേമനിധി; 75 ദിവസം തൊഴിലെടുത്തവർക്ക് ഉത്സവബത്ത സാധാരണക്കാർക്കിടയിൽ കൈയടി നേടുന്ന നിരവധി പ്രഖ്യാപനങ്ങൾ ഇത്തവണത്തെ സംസ്ഥാന ബജറ്റിലുണ്ട്. അവയിൽ പ്രധാനപ്പെട്ട പ്രഖ്യാപനങ്ങളിൽ ഒന്നാണ് തൊഴിലുറപ്പ...