ബജറ്റ് പ്രഖ്യാപനം അല്‍പ്പ സമയത്തിനകം
രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് അവതരണത്തിന് ഇനി ശേഷിക്കുന്നത് മിനുട്ടുകള്‍ മാത്രം. ആരോഗ്യ രംഗത്തും സാമ്പത്തിക പാക്കേജുകള്‍ക്കും ഈന്നല്‍ നല്കുന്ന ബജറ്റിലെ മറ്റ് പ്രഖ്യാപന സാധ്യതകള്‍ എന്തൊക്കെയാവുമെന്ന് നമുക്കൊന്ന് നോക്കാം.

- മദ്യത്തിന് കോവിഡ് സെസ് ഏര്‍പ്പെടുത്തിയേക്കും
- മുന്‍ഗണന കോവിഡ് പ്രതിരോധത്തിന് തന്നെ
- കോവിഡ് സാഹചര്യത്തില്‍ മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി പുനരധിവാസ പദ്ധതികള്‍
- കര്‍ഷകരുടെ വരുമാനം വരുന്ന 5 വര്‍ഷങ്ങള്‍ കൊണ്ട് 50 ശതമാനം ഉയര്‍ത്തും
- ക്ഷേമ പദ്ധതികള്‍ തുടരും
- സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനില്‍
- നാണ്യവിളകള്‍ സപ്ലൈകോ വഴി സംഭരിച്ച് വിതരണം ചെയ്യും
- ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ കോഴ്സുകള്‍
- പ്രാഥമിക കര്‍ഷക സംഘങ്ങളില്‍ കോര്‍ ബാങ്കിംഗ്
- പാലക്കാട് ഇന്റര്‍ഗ്രേറ്റഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഈ വര്‍ഷം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications