കേരള സംസ്ഥാന ഭാഗ്യക്കുറി ഫിഫ്റ്റി ഫിഫ്റ്റി-FF 120 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ബേക്കറി ജംങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഇന്നത്തെ ഫലം പ്രഖ്യാപിച്ചത്. ബുധനാഴ്ചകളിൽ നറുക്കെടുപ്പ് നടത്തുന്ന ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറിയുടെ വില 50 രൂപയാണ്. ഒന്നാം സമ്മാനം 1 കോടി രൂപയാണ് നൽകുന്നത്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും, മൂന്നാം സമ്മാനം 5000 രൂപയും നൽകുന്നു. ഈ നമ്പറുള്ള ടിക്കറ്റുകളാണ് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്. ഇന്നത്തെ ഫലം പരിശോധിക്കാം.
ഇന്നത്തെ 1 കോടിയടിച്ച ഭാഗ്യവാൻ തൃശൂർ സ്വദേശിയാണ്. രണ്ടാം സമ്മാനമായ 10 ലക്ഷം കിട്ടിയത് മൂവാറ്റുപുഴ സ്വദേശിയ്ക്കാണ്.
ഫിഫ്റ്റി-ഫിഫ്റ്റി FF-120 നറുക്കെടുപ്പ് ഫലം
ഇന്നത്തെ സ്ത്രീ ശക്തി SS-445 ലോട്ടറി റിസൾട്ട് പ്രഖ്യാപിച്ചു: ആർക്കാണ് 75 ലക്ഷത്തിൻ്റെ ഭാഗ്യം?
ഒന്നാം സമ്മാനം - 1 കോടി രൂപ
1) FP 701324
രണ്ടാം സമ്മാനം - 10 ലക്ഷം രൂപ
1) FX 507740
സമാശ്വാസ സമ്മാനം - 8000 രൂപ
FN 701324 FO 701324 FR 701324 FS 701324 FT 701324 FU 701324 FV 701324 FW 701324 FX 701324 FY 701324 FZ 701324

മൂന്നാം സമ്മാനം - 5,000 രൂപ
0390 0452 0729 1062 1624 2388 3093 3391 3599 3786 4017 5673 6624 6705 7978 8065 8156 8899 9033 9311 9352 9445 9614
നാലാം സമ്മാനം - 2,000 രൂപ
0025 0192 3970 6295 6440 6526 6633 7043 8269 8376 8520 9539
അഞ്ചാം സമ്മാനം - 1,000 രൂപ
0172 0375 0487 0512 0659 0955 1754 2470 2566 3514 3699 4499 4695 4993 5077 6026 6368 6397 6686 7176 7700 7724 8838 9929
ആറാം സമ്മാനം - 500 രൂപ
0061 0214 0366 0460 0733 0776 0799 0903 1179 1200 1724 1745 1893 2042 2072 2174 2211 2291 2359 2385 2389 2493 2677 2771 2846 2871 2879 2928 2975 3341 3354 3565 3728 3829 3932 3985 4226 4323 4346 4393 4414 4425 4489 4501 4668 4693 4736 4968 5009 5037 5042 5099 5148 5227 5315 5404 5462 5636 5749 5800 5869 5871 6027 6158 6166 6343 6446 6471 6516 6568 6673 6717 6796 6984 7059 7089 7116 7505 7881 7924 8031 8067 8535 8553 8762 8870 8930 9097 9157 9197 9309 9361 9560 9591 9895 9987
സമ്മാനത്തുക ക്ലെയിം ചെയ്യാം...
5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ടിക്കറ്റ് മാറ്റി പണം വാങ്ങാം. 5000 രൂപയിൽ കൂടുതലുള്ള ടിക്കറ്റും തിരിച്ചറിയൽ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ ഹാജരാകണം. എന്നാൽ 1 ലക്ഷത്തിൽ കൂടുതലുള്ള സമ്മാനത്തുകയാണെങ്കിൽ ലോട്ടറി വകുപ്പ് ഓഫീസിൽ നിന്ന് മാത്രമേ ടിക്കറ്റ് മാറ്റിയെടുക്കാൻ സാധിക്കൂ. ഇന്ന് മുതൽ 30 ദിവസത്തിനകം വിജയിച്ച വ്യക്തി സമ്മാനത്തുക കൈപ്പറ്റണം.


Click it and Unblock the Notifications