ചൊവ്വാഴ്ചകളിൽ നറുക്കെടുപ്പ് നടക്കുന്ന കേരള സംസ്ഥാന ഭാഗ്യക്കുറിയാണ് സ്ത്രീ ശക്തി. ഇന്ന് സ്ത്രീ ശക്തി SS-445 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇത്തവണ നിങ്ങളുടെ പോക്കറ്റിലും സ്ത്രീ ശക്തിയുണ്ടോ? ഇന്നത്തെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനമായി ലഭിക്കുന്നത് 5000 രൂപയുമാണ്. തിരുവനന്തപുരം ബേക്കറി ജംങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഈ ആഴ്ചയിലെ സ്ത്രീ ശക്തി ഭാഗ്യശാലികളെ കണ്ടെത്തിയത്. 40 രൂപ വിലയുള്ള സ്ത്രീ ശക്തി SS-445 ലോട്ടറിയുടെ ഇന്നത്തെ ഭാഗ്യശാലികൾ ആരെല്ലാമാണെന്ന് അറിയാൻ നറുക്കെടുപ്പ് ഫലം പരിശോധിക്കാം.
സ്ത്രീ ശക്തി SS-445 നറുക്കെടുപ്പ് ഫലം
ഇന്നത്തെ വിൻ വിൻ ഭാഗ്യക്കുറി ഫലം പുറത്ത് വന്നു; 75 ലക്ഷത്തിന്റെ ഭാഗ്യശാലി നിങ്ങളുടെ വീട്ടിലാണോ?
ഒന്നാം സമ്മാനം - 75 ലക്ഷം രൂപ
1) SB 928561 (പയ്യന്നൂർ)
രണ്ടാം സമ്മാനം - 10 ലക്ഷം രൂപ
1) SA 925751 (കണ്ണൂർ)
മൂന്നാം സമ്മാനം - 5000 രൂപ
0230 0315 0631 0862 1060 1214 1215 2565 2898 3561 3616 4670 5533 7057 7426 7822 9414 9656

സമാശ്വാസ സമ്മാനം - 8000 രൂപ
SA 928561 SC 928561 SD 928561 SE 928561 SF 928561 SG 928561 SH 928561 SJ 928561 SK 928561 SL 928561 SM 928561
നാലാം സമ്മാനം - 2000 രൂപ
0005 2502 3223 3423 3449 4021 6662 8642 9119 9954
അഞ്ചാം സമ്മാനം - 1000 രൂപ
0836 0912 1515 1865 2144 2495 2745 3056 3090 3671 4065 4076 4456 5090 5358 6656 7129 7486 7953 8015
ആറാം സമ്മാനം - 500 രൂപ
0238 0675 0706 1067 1150 1185 1203 1405 1546 1827 1886 2071 2448 2466 2533 2958 3072 3292 3303 3751 3846 3983 4105 4122 4393 4464 4876 4921 5553 5589 5601 5784 6311 6391 6407 6417 6533 6697 6916 6976 7025 7110 7388 7524 7617 7886 8173 8540 8702 8877 9442 9832
സമ്മാനം എങ്ങനെ കൈവശം എത്തും?
നിങ്ങളുടെ ടിക്കറ്റ് 5000 രൂപയിൽ താഴെയുള്ള നമ്പറാണെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ആ സമ്മാനത്തുക ഉറപ്പാക്കാം. എന്നാൽ 5000 രൂപയിൽ കൂടുതലുള്ള ടിക്കറ്റ് നമ്പറുകളാണെങ്കിൽ ബാങ്കിലോ ലോട്ടറി ഓഫീസിലോ നേരിട്ടെത്തി സമ്മാനം നേടിയ ടിക്കറ്റും തിരിച്ചറിയൽ രേഖയും സമർപ്പിച്ച് സമ്മാനത്തുക കൈപ്പറ്റാം. 1 ലക്ഷത്തിൽ കൂടുതലുള്ള ടിക്കറ്റ് നമ്പറുകൾ അടിച്ചാൽ ലോട്ടറി വകുപ്പ് ഓഫീസിൽ പോയി രേഖകൾ ഹാജരാക്കിയാൽ മാത്രമേ സമ്മാനത്തുക സ്വന്തമാക്കാൻ സാധിക്കുള്ളൂ. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് www.keralalottery.info ഫലം പ്രസിദ്ധീകരിക്കുന്നത്.


Click it and Unblock the Notifications