ഇന്നത്തെ വിൻ വിൻ ഭാ​ഗ്യക്കുറി ഫലം പുറത്ത് വന്നു; 75 ലക്ഷത്തിന്റെ ഭാ​ഗ്യശാലി നിങ്ങളുടെ വീട്ടിലാണോ?

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന കേരള സംസ്ഥാന ഭാ​ഗ്യക്കുറിയാണ് വിൻ- വിൻ. ഈ ആഴ്ചയിലെ വിൻ-വിൻ W-799 ഭാ​ഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് റിസൾട്ട് പുറത്ത് വിട്ടത്. 40 രൂപ വിലയുള്ള വിൻ-വിൻ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്.

രണ്ടാം സമ്മാനം 5 ലക്ഷം രൂപയും മൂന്നാം സമ്മാനം 1 ലക്ഷം രൂപയുമാണ്. ഇന്നത്തെ 75 ലക്ഷത്തിന്റെ ഭാ​ഗ്യശാലി മുതൽ എല്ലാ സമ്മാനാർഹമായ ടിക്കറ്റ് നമ്പറുകളും ഈ ലിസ്റ്റിലുണ്ട്. ഇന്നത്തെ നറുക്കെടുപ്പ് ഫലം പരിശോധിക്കാം.

വിൻ-വിൻ W-799 നറുക്കെടുപ്പ് ഫലം

നിങ്ങൾക്കാണോ ഇന്നത്തെ ജാക്ക്പോട്ട് അടിച്ചത് ? നിർമൽ ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഫലം എത്തി

ഒന്നാം സമ്മാനം - 75 ലക്ഷം രൂപ

1) WW 819745 (എറണാകുളം)

രണ്ടാം സമ്മാനം - 5 ലക്ഷം രൂപ

1) WY 719048 (പാലക്കാട്)

മൂന്നാം സമ്മാനം - 1 ലക്ഷം രൂപ

WN 619049     WO 819542     WP 907297     WR 182359     WS 994016     WT 767229     WU 644495     WV 722850     WW 470677     WX 778452     WY 745875     WZ 307919

ഇന്നത്തെ വിൻ വിൻ ഭാ​ഗ്യക്കുറി ഫലം പുറത്ത് വന്നു; 75 ലക്ഷത്തിന്റെ ഭാ​ഗ്യശാലി നിങ്ങളുടെ വീട്ടിലാണോ?

സമാശ്വാസ സമ്മാനം - 8000 രൂപ

WN 819745     WO 819745     WP 819745     WR 819745     WS 819745     WT 819745    WU 819745     WV 819745     WX 819745      WY 819745      WZ 819745

നാലാം സമ്മാനം - 5000 രൂപ

0914    0963    1197    2708    3259    4203    4323    4338    4341    4871    4972    5555    6623    7519    8247    8320    8672    9925

അഞ്ചാം സമ്മാനം - 2000 രൂപ

1537    2468    2605    3774    5007    5311    5580    5927    6571    7932

ആറാം സമ്മാനം - 1000 രൂപ

0583    1040    2177    2748    2767    3495    3733    4318    5466    8167    8858    9142    9258    9929

ഏഴാം സമ്മാനം - 500 രൂപ

0134    0297    0300    0319    0441    0527    0637    0711    0777    0836    1008    1059    1326    1373    1726    1763    1787    1798    1857    1933    2061    2128    2180    2394    2466    2535    2560    3178    3180    3291    3454    3844    3938    3946    4007    4032    4195    4204    4296    4342    4556    4659    4770    4830    5310    5423    5501    5701    5717    5801    5867    6126    6340    6436    6553    6765    6770    6877    7173    7349    7437    7488    7555    8004    8063    8205    8219    8235    8866    8867    8944    9168    9185    9326    9357    9425    9507    9644    9662    9800    9828    9942

സമ്മാനം എങ്ങനെ നേടാം...?

5000 രൂപയിൽ താഴെയുള്ള സമ്മാനാർഹമായ നമ്പറുകൾ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ടിക്കറ്റ് നൽകി പണം വാങ്ങാം. എന്നാൽ 5000 രൂപയിൽ കൂടുതലുള്ള സമ്മാനാർഹമായ നമ്പറുകൾ ലഭിക്കുന്നവർ ബാങ്കിലോ ലോട്ടറി ഓഫീസിലോ നേരിട്ടെത്തി ലോട്ടറി ടിക്കറ്റും തിരിച്ചറിയൽ രേഖയും സമർപ്പിച്ച് സമ്മാനത്തുക കൈപ്പറ്റാം.

1 ലക്ഷത്തിൽ കൂടുതലുള്ള ടിക്കറ്റുള്ളവർ ലോട്ടറി വകുപ്പ് ഓഫീസിൽ പോയി രേഖകൾ സഹിതം ടിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ സമ്മാനത്തുക സ്വന്തമാക്കാൻ സാധിക്കുള്ളൂ. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് www.keralalottery.info ഫലം പ്രസിദ്ധീകരിക്കുന്നത്. ഇന്നു മുതൽ 30 ദിവസത്തിനുള്ളിൽ സമ്മാനം കൈപ്പറ്റണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X