സ്വർണ വില ഇന്നും കുറഞ്ഞു. സംസ്ഥാനത്തെ സ്വർണ വിലയിൽ ഇന്ന് അൽപം ആശ്വസിക്കാം. ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. ഇത് ആഭരണപ്രേമികൾക്കും വിവാഹ ആവശ്യങ്ങൾക്കു സ്വർണം വാങ്ങുന്നവർക്കും സന്തോഷ വാർത്തയായി. ഇന്നലെ പവന് 200 രൂപ വർദ്ധിച്ചിരുന്നു. ഇന്നലെ ഉണ്ടായ അതേ ട്രെൻഡ് ഇന്നും തുടർന്നിരുന്നെങ്കിൽ സ്വർണ വില കൈവിട്ടു പോയെനെ. ഇന്നത്തെ വിലയിടിവ് നേരിയ തോതിൽ ചലനം സൃഷ്ടിക്കുന്നു.
ഇന്നത്തെ വില
ഇന്ന് ഒരു ഗ്രാമിന് 15 രൂപ കുറഞ്ഞ് 7090 രൂപയായി. പവന് 120 രൂപ കുറഞ്ഞ് 56,720 രൂപയായി. ഈ ആഴ്ചയിൽ മൂന്നാം തവണയാണ് സ്വർണ വില താഴേക്ക് വീഴുന്നത്. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 70,900 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 7735 രൂപയും പവന് 61,880 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 5801 രൂപയും പവന് 46,408 രൂപയുമാണ്.
രാജ്യാന്തര വിലയിലെ ചാഞ്ചാട്ടമാണ് സ്വർണ വില ഇടിയാൻ കാരണമാവുന്നത്.

കിതക്കുന്നു....
സ്വർണ വില താഴേക്ക് വീഴുന്നു. ഒരാഴ്ചത്തെ കുതിപ്പിന് ശേഷം സ്വർണ വിലയിൽ കനത്ത ഇടിവുണ്ടായി. ഇന്നത്തെ സ്വർണ വില അൽപം ആശ്വാസം നൽകുന്നു. വിവാഹ ആവശ്യങ്ങൾക്കായി ഇന്ന് തന്നെ സ്വർണാഭരണം ബുക്ക് ചെയ്യാം. ഒരു പക്ഷേ അടുത്ത ദിവസങ്ങളിൽ വില വർദ്ധിച്ചേക്കാം, അതിനു മുന്നേ ആഭരണം വാങ്ങാൻ ഇന്നത്തെ വിലയിൽ ബുക്ക് ചെയ്യാം.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
