സംസ്ഥാനത്തെ സ്വർണ വിലയിൽ വമ്പൻ ഇടിവ്. ഡിസംബറിൽ സ്വർണം താഴേക്ക് ഇടിയുന്നു. ഇന്ന് പവന് 480 രൂപയാണ് കുറഞ്ഞത്. ഇന്നത്തെ വലിയ ഇടിവ് ആഭരണപ്രേമികൾക്ക് ഏറെ ആശ്വാസകരമായ വാർത്തയായി. കഴിഞ്ഞ രണ്ട് ദിവസമായി സ്വർണ വില കുറഞ്ഞിരുന്നു. ശനിയാഴ്ച പവന് 80 രൂപയായിരുന്നു കുറഞ്ഞത്. നവംബർ 28 നു പവന് 56720 രൂപയായിരുന്നു. അതേ വിലയിലാണ് ഇന്നത്തെ വ്യാപാരവും നടക്കുന്നത്. സ്വർണ വില ഇനിയും കുറയുമോ? ഡിസംബറിൽ പല മാറ്റങ്ങളും വിലയിൽ സംഭവിച്ചേക്കാം.
ഇന്നത്തെ വില
ഇന്ന് ഒരു ഗ്രാമിന് 60 രൂപ കുറഞ്ഞ് 7090 രൂപയായി. പവന് 480 രൂപ കുറഞ്ഞ് 56,720 രൂപയായി. ഡിസംബറിൽ ഇതുവരെ വില കയറിയിട്ടില്ല. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 70,900 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 7735 രൂപയും പവന് 61,880 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 5801 രൂപയും പവന് 46,408 രൂപയുമാണ്.

രാജ്യാന്തര വിലയിലെ കയറ്റവും ഇറക്കവുമാണ് സ്വർണ വിലയിൽ മാറ്റം വരുന്നത്. റഷ്യ- ഉക്രൈൻ ആക്രമണങ്ങൾക്ക് അവസാനം കുറിക്കാൻ സാധിക്കാതിരുന്നത് സ്വർണവിലയ്ക്ക് അനുഗ്രഹമായിരുന്നു. എന്നാൽ ഇന്നത്തെ വീഴ്ച അപ്രതീക്ഷിതമായിരുന്നു.
ബുക്ക് ചെയ്യുന്നുണ്ടോ?
സ്വർണ വില വീണ്ടും കുറയുന്നു. ഇതാണ് ബെസ്റ്റ് ടൈം. സ്വർണം വാങ്ങുന്നവർക്ക് ഇന്നത്തെ വിലയ്ക്ക് തന്നെ ബുക്ക് ചെയ്യാം. ഇന്നത്തെ സ്വർണ വില അൽപം ആശ്വാസം നൽകുന്നു. വിവാഹ ആഭരണങ്ങൾ വാങ്ങുന്നവർ തന്നെ ബുക്ക് ചെയ്യാം. ഡിസംബറിൽ സ്വർണ വിലയിൽ പല മാറ്റങ്ങളും ഉണ്ടാവും. ചിലപ്പോൾ അപ്രതീക്ഷിതമായി സ്വർണ വില ഉയർന്നേക്കാം. നിലവിൽ 57000 കടന്നിട്ടില്ല.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
