കേരളത്തിൽ വീണ്ടും സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. ആഭരണപ്രേമികൾക്ക് ഇത് സന്തോഷ നിമിഷം. കഴിഞ്ഞ മൂന്ന് ദിവസത്തിന് ശേഷമായിരുന്നു ഇന്നലെ സ്വർണ വില പവന് 200 രൂപ കുറഞ്ഞത്. നേരിയ കുറവാണെങ്കിലും സാധാരണക്കാർക്ക് ഇത് ആശ്വാസകരമായ വാർത്തയാണ്. ഇന്നും ഇതേ വിലയിൽ തന്നെയാണ് വ്യാപാരം നടക്കുന്നത് എന്നതും ഏറെ സന്തോഷം. എന്നാൽ ഈ ട്രെൻഡ് വിലക്കയറ്റത്തിനുള്ള സൂചനയാണോ?
ഇതിനു മുന്നേ ഡിസംബർ 4ന് മാറ്റമില്ലാതെ വില നിലനിന്നിരുന്നു. എന്നാൽ അതിന്റെ തൊട്ടടുത്ത ദിവസം ഡിസംബർ 5 ന് വില കയറി. ഇന്ന് വിലയിൽ മാറ്റമില്ലാതെ തുടരുന്നതിനാൽ നാളെ വില ഉയരാൻ സാധ്യതയുണ്ട് എന്ന് മനസിലാക്കാം. രാജ്യാന്തര വിപണിയിലെ വിവിധ മാറ്റങ്ങളാണ് സ്വർണ വിലയെ സാരമായി ബാധിക്കുന്നത്.

ഇന്നത്തെ വില
ഇന്നത്തെ വിലയിൽ യാതൊരു മാറ്റവുമില്ല. ഇന്നലെ വ്യാപാരം പുരോഗമിച്ച അതേ വിലയിലാണ് ഇന്നത്തെ വ്യാപാരവും. ഇന്നും ഒരു ഗ്രാമിന് 25 രൂപ കുറഞ്ഞ് 7115 രൂപയായി. പവന് 200 രൂപ കുറഞ്ഞ് 56,920 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 71,150 രൂപ നൽകണം. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 7762 രൂപയും പവന് 62,096 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 5822 രൂപയും പവന് 46,576 രൂപയുമാണ്.
സ്വർണ വില മാറ്റമില്ലാതെ തുടരുന്നത് രാജ്യാന്തര വിലയിലെ മാറ്റങ്ങളാണ്.
സ്വർണം ബുക്ക് ചെയ്യുന്നുണ്ടോ?
ഇതാണ് ബെസ്റ്റ് ടൈം. ഇന്ന് സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. ആഭരണങ്ങൾ വാങ്ങാൻ പ്ലാനുണ്ടെങ്കിൽ ഇന്ന് തന്നെ ബുക്ക് ചെയ്തോളൂ. ഇന്നത്തെ വിലയിൽ തന്നെ എടുക്കാം. വിവാഹമോ ആവശ്യങ്ങളോ ഉള്ളവർ ഇന്ന് ബുക്ക് ചെയ്യുന്നത് നല്ല തീരുമാനമായിരിക്കും. ഒരു പക്ഷേ അടുത്ത ദിവസങ്ങളിൽ വില വർദ്ധിച്ചേക്കാം. ഇന്ന് ബുക്ക് ചെയ്താൽ ഇന്നത്തെ വിലയിൽ തന്നെ പർച്ചേസ് ചെയ്യാം. സ്വർണ വിലയിലെ കയറ്റിറക്കങ്ങൾ പ്രവചനാതീതമാണ്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
