3 ദിവസത്തെ തുടർച്ചയായ ഇടിവിന് ശേഷം ഇന്ന് കേരളത്തിലെ സ്വർണ വില വർദ്ധിച്ചു. ഇന്ന് പവന് 480 രൂപയാണ് വർദ്ധിച്ചത്. ഇന്നത്തെ വിലക്കയറ്റം സാധാരണക്കാർക്ക് നിരാശയേകുന്നു. മൂന്ന് ദിവസം കൊണ്ട് 880 രൂപയാണ് കുറഞ്ഞത്. യു.എസ് പലിശ നിരക്ക് കുറച്ചതും സ്വർണത്തിന്റെ ഇറക്കുമതിച്ചെലവ് വർദ്ധിച്ചതുമെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ വില ഇടിയാൻ കാരണമായി.
ഇന്നത്തെ വില
ഇന്ന് ഒരു ഗ്രാമിന് 60 രൂപ കുറഞ്ഞ് 7100 രൂപയായി. പവന് 480 രൂപ കുറഞ്ഞ് 56,800 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 71,000 രൂപയാവുന്നു.24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 7745 രൂപയും പവന് 61,960 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 5809 രൂപയും പവന് 46,472 രൂപയുമാണ്.
ഇന്നലെ പവന് 56,320 രൂപയായിരുന്നു. ഗ്രാമിന് 7040 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. ഡിസംബര്ർ 58,280 എന്ന ഏറ്റവും ഉയർന്ന വിലയിലേക്ക് സ്വർണ വില ഉയർന്നിരുന്നു. ഒക്ടോബറിൽ 5900 കടന്ന സ്വർണ വില നവംബറിലും ഡിസംബറിലും ഇതുവരെ ഭേദിച്ചിട്ടില്ല. എന്നാൽ ഡിസംബറിലെ വിലക്കയറ്റം ജനങ്ങളെ ഏറെ സ്തംഭിപ്പിച്ചിരുന്നു.

ഒരു പവൻ ആഭരണത്തിന് എത്ര വേണം?
ഇന്നത്തെ സ്വർണ വിലയ്ക്ക് പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ)എന്നിവ നോക്കിയാൽ കേരളത്തിലെ ജ്വല്ലറിയിൽ നിന്നും ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 61,485 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഇന്ന് 7,735 രൂപ കൊടുക്കണം. ഏകദേശം 5% പണിക്കൂലി കണക്കാക്കുമ്പോൾ ഈ തുക വരും. എങ്കിലും ഓരോ ജ്വല്ലറികശും ആഭരണങ്ങളുടെ പണിക്കൂലി വ്യത്യാസപ്പെടുന്നതിനാൽ ഈ തുകയിലും നേരിയ മാറ്റങ്ങൾ വന്നേക്കാം.
ഇന്ന് ബുക്ക് ചെയ്യാൻ പ്ലാനുണ്ടോ?
ഇന്നലത്തെ വിലയിൽ വാങ്ങാൻ സാധിക്കാത്തതിൽ വിഷമമുണ്ടോ? ഇന്ന് വില കയറിയെങ്കിലും 56000ൽ തന്നെയാണ് പവന്റെ വില നിൽക്കുന്നത്. അതിനാൽ ഇന്ന് തന്നെ സ്വർണം വാങ്ങിക്കോളൂ.. വരും ദിവസങ്ങളിൽ വില ഉയരാൻ സാധ്യതയുണ്ട്.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
