Samrudhi Lottery SM-32 Result 2025: ഭാഗ്യപരീക്ഷണം നടത്താൻ മലയാളികൾക്ക് എന്നും ഇഷ്ടമാണ്. അതുകൊണ്ടാണ് എല്ലാ ദിവസവും ലോട്ടറി പുറത്തിറങ്ങുന്നത്.
കേരളത്തിൽ ഞാറാഴ്ച സമൃദ്ധി ലോട്ടറിയാണ് നറുക്കെടുത്തത്. ഉച്ചകഴിഞ്ഞ് 3 മണിക്കാണ് സമൃദ്ധി ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്. സമൃദ്ധി ലോട്ടറി കോഡ് "SM" ആണ്, അതിൽ നറുക്കെടുപ്പ് നമ്പറും കോഡും അടങ്ങിയിരിക്കുന്നു. ഇന്ന് നറുക്കെടുക്കുന്നത് സമൃദ്ധി SM-32 ലോട്ടറിയാണ്.
സമൃദ്ധി ലോട്ടറിയുടെ വില 50 രൂപയാണ്. ഒന്നാം സമ്മാനം 1 കോടി രൂപയാണ്. രണ്ടാം സമ്മാനം 25 ലക്ഷം രൂപ. മൂന്നാം സമ്മാനം 5 ലക്ഷം രൂപയും നാലാം സമ്മാനം 5000 രൂപയാണ്. 2000,1000, 500 തുടങ്ങി നിരവധി സമ്മാനങ്ങൾ വേറെയുമുണ്ട്. സൺഡേ ഭാഗ്യദേവത കടാക്ഷിച്ചത് ആരെ ആണെന്ന് നോക്കാം. ഇതാ ഇന്നത്തെ സമൃദ്ധി SM-32 ലോട്ടറി റിസൾട്ട്.
ഒന്നാം സമ്മാനം - 1 കോടി - MS 870925
സമാശ്വാസ സമ്മാനം - 5000 രൂപ
MN 870925 MO 870925 MP 870925 MR 870925 MT 870925
MU 870925 MV 870925 MW 870925 MX 870925 MY 870925 MZ 870925
രണ്ടാം സമ്മാനം - 25 ലക്ഷം- MU 833709
മൂന്നാം സമ്മാനം - 5 ലക്ഷം - MP 701945

നാലാം സമ്മാനം - 5000 രൂപ
0252 0531 0666 0746 0758 1911
2168 2568 3107 3312 3557 3916
4390 5348 5444 6164 6180 8248 9857
കാടും മലയും ക്ഷേത്രങ്ങളും കാണാം, ക്രിസ്മസ് അടിപൊളിയാക്കാൻ കെഎസ്ആർടിസി ടൂറിസം, പോയാലോ..?
അഞ്ചാം സമ്മാനം - 2000 രൂപ
0944 2100 5372 7519 7948 8198
ആറാം സമ്മാനം - 1000 രൂപ
0235 0732 0818 1682 2196 2433
2650 2918 3341 4734 5301 6850
6907 7249 7481 7632 7987 8088
8473 8800 9047 9091 9387 9864 9999
സമ്മാനത്തുക ഉറപ്പാക്കാം
നിങ്ങൾക്ക് 5000 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾ ലഭിച്ചാൽ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ആ പണം ലഭിക്കും. 5000 രൂപയിൽ കൂടുതലുള്ള സമ്മാന തുക ലഭിച്ചാൽ നിങ്ങളുടെ തിരിച്ചറിയൽ രേഖയും ടിക്കറ്റും ബാങ്കിലോ ലോട്ടറി ഓഫീസിലോ സമർപ്പിച്ച് പണം ഉറപ്പാക്കാം. നറുക്കെടുപ്പ് ഫലം കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയാണ് പുറത്ത് വിടുന്നത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications