Karunya KR-731 Result: 1 കോടിയുമായി കാരുണ്യ, ഇന്നത്തെ ഭാഗ്യനമ്പറുകൾ അറിയാം, നിങ്ങളാണോ കോടീശ്വരൻ..?

Kerala Lotteries Results 15-11-2025 Karunya KR-731 Lottery Result: സംസ്ഥാനത്ത് ഇന്ന് നറുക്കെടുത്തത് കാരുണ്യ ലോട്ടറിയാണ്. കാരുണ്യയുടെ കെആർ 731 നമ്പർ ലോട്ടറി. ഒന്നാം സമ്മാനം 1 കോടി രൂപയാണ്. രണ്ടാം സമ്മാനം 25 ലക്ഷം രൂപ. 50 രൂപ ലോട്ടറി ടിക്കറ്റിന്‍റെ മുന്നാം സമ്മാനം 10 ലക്ഷം രൂപ. 5000,2000,1000,500 തുടങ്ങി മറ്റ് നിരവധി സമ്മാനങ്ങളുമുണ്ട്. നറുക്കെടുപ്പ് തിരുവനന്തപുരം ബേക്കറി ജംങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നടന്നത്. ഭാ​ഗ്യശാലികളെ അറിയണ്ടേ? നറുക്കെടുപ്പ് ഫലം എത്തി.

ഒന്നാം സമ്മാനം - 1 കോടി - KX 656500

സമാശ്വാസ സമ്മാനം - 5000 രൂപ

KN 656500 KO 656500 KP 656500 KR 656500
KS 656500 KT 656500 KU 656500 KV 656500
KW 656500 KY 656500 KZ 656500

രണ്ടാം സമ്മാനം - 25 ലക്ഷം രൂപ - KY 877756

മൂന്നാം സമ്മാനം - 10 ലക്ഷം രൂപ - KS 173936

1 കോടി ഒന്നാം സമ്മാനം, അറിയാം കാരുണ്യ ലോട്ടറി റിസൾട്ട്

നാലാം സമ്മാനം - 5,000 രൂപ

0355 1612 2164 2259 2836 3292 3890

3942 4323 4482 5759 5787 7052 7178

7904 8357 9018 9272 9629

Gold Rate Today: കുറഞ്ഞത് 1,440 രൂപ, സ്വർണവില താഴേക്ക് വീഴുന്നു, ഒരുപവൻ വാങ്ങാൻ എത്ര വേണം..?

അഞ്ചാം സമ്മാനം - 2000 രൂപ

0246 2525 3080 3345 8866 9235

ആറാം സമ്മാനം  - 1000 രൂപ

0311 0843 1017 1096 1769 1904 2614

2627 2689 2746 2984 3316 4050 4093

4166 4725 4904 5860 5954 6043 7611

8466 8521 8860 9069

ബാങ്ക് അക്കൗണ്ട് പരിശോധിക്കാം, പിഎം കിസാൻ നിധിയുടെ 2000 രൂപ ഉടൻ കിട്ടും, തീയ്യതി പുറത്ത്

സമ്മാനത്തുക എങ്ങനെ ഉറപ്പാക്കാം?

5,000 രൂപയിൽ താഴെ സമ്മാനം ലഭിച്ചവർക്ക് സംസ്ഥാനത്തെ ഏതു ലോട്ടറിക്കടയിൽ നിന്നും ഈ ടിക്കറ്റ് കൈമാറി പണം നേടാം. 10,000 രൂപയിൽ കൂടുതലുള്ള സമ്മാനം നേടിയാൽ ആ ടിക്കറ്റും തിരിച്ചറിയൽ രേഖകളുമായി ഭാഗ്യക്കുറി വകുപ്പിന് കീഴിലുള്ള ലോട്ടറി ഓഫീസിലോ ബാങ്കിലോ നേരിട്ടെത്തി പണം കൈപ്പറ്റാം. www.keralalottery.info എന്ന കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ഒദ്യോ​ഗികമായി ഫലം പ്രസിദ്ധീകരിക്കുന്നത്.

ഞായറാഴ്ച സമൃദ്ധി ലോട്ടറി , തിങ്കളാഴ്ച ഭാഗ്യതാര ലോട്ടറി , ചൊവ്വാഴ്ച സ്ത്രീ ശക്തി ലോട്ടറി , ബുധനാഴ്ച ധനലക്ഷ്മി ലോട്ടറി , വ്യാഴാഴ്ച കാരുണ്യ പ്ലസ് ലോട്ടറി , വെള്ളിയാഴ്ച സുവർണ കേരളം ലോട്ടറി , ശനിയാഴ്ച കാരുണ്യ ലോട്ടറി എന്നിവയാണ് ഏഴ് ദിവസേനയുള്ള ലോട്ടറികൾ.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X