കൊച്ചി: കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടര്‍ന്ന് നിരവധി അതിഥി തൊഴിലാളികളാണ് കേരളത്തില്‍ നിന്ന് പാലായനം ചെയ്തത്. എന്നാല്‍ ഇപ്പോള്‍ പാലായനം ചെയ്ത ഭൂരിഭാഗം അതിഥി തൊഴിലാളികളും ഇപ്പോള്‍ തിരിച്ചെത്തിയിരിക്കുകയാണ്. അതിഥി തൊഴിലാളികളുടെ ഇഷ്ട കേന്ദ്രമായി കേരളം ഇപ്പോള്‍ മാറിയിരിക്കുകയാണ്. എന്തുകൊണ്ടാണെന്നറിയാമോ, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍ ഒന്ന് പരിശോധിച്ച് നോക്കാം.

കേരളം അതിഥി തൊഴിലാളികളുടെ ഇഷ്ട കേന്ദ്രമായതിന്റെ പ്രധാനകാരമം ദിവസക്കൂലില് മുമ്പില്‍ നില്‍ക്കുന്നതുകൊണ്ടാണ്. സംസ്ഥാനത്ത് ഒരു നിര്‍മ്മാണ തൊഴിലാളിയുടെ ശാരശരി ദിവസക്കൂലി 839.1 രൂപയാണ്. കൃഷിപ്പണി ചെയ്യുന്നവര്‍ക്ക് ഇത് 700.7 രൂപയും. മറ്റ് ജോലി ചെയ്യുന്നവരുടെയും കൂലി ഒട്ടും കുറവല്ല. 670.1 രൂപ മറ്റുള്ള ജോലി ചെയ്താല്‍ ലഭിക്കും.
ബീഹാര്‍, അസം, ഒഡിഷ,ത്രിപുര, ഉത്തര്‍പ്രദേശ്, മേഘാലയ, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇതിന്റെ പകുതി മാത്രമാണ് കൂലി ലഭിക്കുക. കൂലിയോടൊപ്പം മികച്ച ജീവിത സൗകര്യങ്ങളും ലഭിക്കുന്നതിനാല്‍ കേരളം അതിഥി തൊഴിലാളികളുടെ ഇഷ്ട കേന്ദ്രമായി മാറിയിരിക്കുകയാണ്.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് ത്രിപരയിലാണ് കൃഷിപ്പണിക്ക് മറ്റ് പണികളേക്കാള്‍ കൂലി ലഭിക്കുന്നത്. അവിടെ നിര്‍മ്മാണ തൊഴിലാളിക്ക് ശരാശരി ദിവസക്കൂലി 250 രൂപയാണ്. കൃഷിപ്പണി ചെയ്യുന്നവര്‍ക്ക് ഇത് 270 രൂപയാണ്. മറ്റ് ജോലി ചെയ്യുന്നവര്‍ക്ക് ത്രിപുരയില്‍ 250 രൂപയാണ് ലഭിക്കുന്നത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
