നിങ്ങളുടെ നമ്പർ അടിച്ചോ? സ്ത്രീ ശക്തി SS-446 ലോട്ടറി നറുക്കെടുപ്പ് ഫലം പുറത്ത്, ഭാ​ഗ്യ നമ്പറുകൾ അറിയാം...

നിങ്ങൾ സ്ത്രീ ശക്തി ഭാ​ഗ്യക്കുറി എടുത്തിട്ടുണ്ടോ? ഇന്നത്തെ ഭാ​ഗ്യം തെളിയുമോ? ഈ ആഴ്ചയിലെ സ്ത്രീ ശക്തി ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഫലം പുറത്ത്. ഇന്ന് തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് പ്രഖ്യാപിച്ചത്. 40 രൂപാ വിലയുള്ള സ്ത്രീ ശക്തിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനമായി ലഭിക്കുന്നത് 5000 രൂപയുമാണ്. ഇന്നത്തെ ഭാ​ഗ്യശാലികളെ അറിയാം. നറുക്കെടുപ്പ് ഫലം ഇതാ....

ഒന്നാം സമ്മാനം എറണാകുളം സ്വദേശിയ്ക്കാണ് ലഭിച്ചാണ്. രണ്ടാം സമ്മാനം തൃശൂർ സ്വദേശിക്കും കിട്ടി. 

ഒന്നാം സമ്മാനം - 75 ലക്ഷം രൂപ

1) ST 627505

രണ്ടാം സമ്മാനം - 10 ലക്ഷം രൂപ

1) SU 546971

മൂന്നാം സമ്മാനം - 5000 രൂപ

0211    0387    0605    0666    1221    1910    2472    2625    3398    3494    3660    5350    6104    6224    7225    7657    8551    9887

നിങ്ങളുടെ നമ്പർ അടിച്ചോ? സ്ത്രീ ശക്തി SS-446 ലോട്ടറി നറുക്കെടുപ്പ് ഫലം പുറത്ത്

സമാശ്വാസ സമ്മാനം - 8000 രൂപ

SN 627505     SO 627505     SP 627505     SR 627505     SS 627505     SU 627505     SV 627505     SW 627505     SX 627505     SY 627505     SZ 627505

നാലാം സമ്മാനം - 2000 രൂപ

1767    1779    2781    3491    5314    5894    6410    7516    8252    8511

അഞ്ചാം സമ്മാനം - 1000 രൂപ

0116    0822    1311    1374    1649    2324    2405    2867    3135    3613    4242    5190    5255    5656    6164    7012    8169    8368    8749    9485 

ആറാം സമ്മാനം - 500 രൂപ

0003    0064    0293    0563    0618    0770    0872    0907    1510    1521    1547    1591    1851    2068    2500    2712    2965    3112    3239    3301    3391    3549    3690    4369    4497    4685    4810    4834    6255    6340    6793    6820    6882    7439    7801    7829    7856    7869    7979    8078    8193    8472    8529    8696    8928    9167    9302    9625    9761    9863    9926    9974

നിങ്ങൾക്ക് കിട്ടിയോ? ഇന്നത്തെ കാരുണ്യ ഭാ​ഗ്യക്കുറിയുടെ റിസൾട്ട് വന്നു, ആർക്കാണ് 80 ലക്ഷം കിട്ടിയത്?

സമ്മാനം ഉറപ്പാക്കാം....

5000 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും മാറ്റി വാങ്ങി സമ്മാനത്തുക ഉറപ്പാക്കാം. എന്നാൽ 5000 രൂപയിൽ കൂടുതലുള്ള ടിക്കറ്റുകൾ ബാങ്കിലോ ലോട്ടറി ഓഫീസിലോ നേരിട്ടെത്തി സമ്മാനം നേടിയ ടിക്കറ്റും തിരിച്ചറിയൽ രേഖയും സമർപ്പിച്ച് സമ്മാനത്തുക കൈപ്പറ്റാം.

1 ലക്ഷത്തിൽ കൂടുതലുള്ള ടിക്കറ്റുകളാണ് ലഭിച്ചതെങ്കിൽ ലോട്ടറി വകുപ്പ് ഓഫീസിൽ പോയി രേഖകൾ ഹാജരാക്കിയാൽ മാത്രമേ സമ്മാനത്തുക സ്വന്തമാക്കാൻ സാധിക്കുള്ളൂ. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് www.keralalottery.info ഫലം പ്രസിദ്ധീകരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X