ഈ ആഴ്ച്ച എങ്ങനെയായിരിക്കും? മനസ്സില്‍ ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടക്കുമോ? പുതിയ ആഴ്ച്ചയെ കുറിച്ച് ആശങ്കയുണ്ടോ നിങ്ങൾക്ക്? എങ്കിൽ അറിയാം ഓരോ നക്ഷത്രക്കാരുടെയും അടുത്തവാരത്തേക്കുള്ള സാമ്പത്തിക വാരഫലം. നവംബർ 13 മുതൽ നവംബർ 19 വരെയുള്ള സാമ്പത്തിക വാരഫലമാണ് ചുവടെ നൽകുന്നത്.
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക) -
സാമ്പത്തികനിലയില്‍ പുരോഗതി യുണ്ടാകും. മനസ്സില്‍ വിചാരിക്കു രീതിയില്‍ കാര്യങ്ങള്‍ നടക്കുതാണ്. പുതിയ സംരംഭങ്ങള്‍ തുടങ്ങുതിന് അവസരങ്ങള്‍ ഉണ്ടാകുതാണ്. അത് വിജയകരമാകുതിലൂടെ സാമ്പത്തിക പുരോഗതി വുചേരുതുമാണ്. അപ്രതീക്ഷിതമായ സാമ്പത്തിക നേ'ങ്ങള് ലഭിക്കുതിന് സാധ്യത കാണുു.
ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) -
അവിചാരിതമായ ചില സാമ്പത്തിക പ്രതികൂലാവസ്ഥകള്‍ ഉണ്ടായേക്കാം. കച്ചവടക്കാര്‍ക്ക് ചില പ്രയാസങ്ങള്‍ ഉടലെടുത്തേക്കാം. ധനപരമായ ഇടപാടുകള്‍ വളരെ സൂക്ഷ്മതയോടെ നടത്തേണ്ട താണ്. പല കാര്യങ്ങളിലും തടസ്സങ്ങള്‍ ഉണ്ടാകുതിനുള്ള സാധ്യത കാണുു. പൊതുവെ ശ്രദ്ധ പാലിക്കുക.
മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)-
സാമ്പത്തികമായി പലവിധ നേ'ങ്ങള് ഉണ്ടാകുതിനുള്ള സാധ്യതയുണ്ട്. കച്ചവടക്കാര്‍ക്ക് വളരെ ഗുണകരമായ മാറ്റങ്ങള്‍ അനുഭവപ്പെടും. പ്രവര്‍ത്തന രംഗത്ത് വളരെ നേ'ങ്ങള് ഉണ്ടാകുതാണ്. പുതിയ സംരംഭങ്ങള്‍ തുടങ്ങുതിന് സാധ്യത കാണുുണ്ട്. ശ്രദ്ധാപൂര്‍വ്വം വളരെ ചിന്തിച്ച് കാര്യങ്ങള്‍ ചെയ്യേണ്ടതാണ്.
കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം) -
ഈയാഴ്ചയില്‍ സാമ്പത്തികമായി പ്രതികൂലാവസ്ഥ ഉണ്ടാകുതിന് സാധ്യതയുണ്ട്. കച്ചവടക്കാര്‍ക്ക് ധനനഷ്ടം ഉണ്ടാകുതിന് സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കുക. അവിചാരിതമായ സാമ്പത്തിക പ്രയാസങ്ങള്‍, കൃഷി നഷ്ടങ്ങള്‍ ഇവയ്ക്ക് സാധ്യതകള്‍ കാണുുണ്ട്. കര്‍മ്മരംഗത്ത് വിചാരിക്കുതുപോലെ കാര്യങ്ങള്‍ നടക്കണമെില്ല. വിദ്രുമരത്നം ധരിക്കുക.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4) -
പൊതുവെ ഗുണമുള്ള ആഴ്ചയായിരിക്കും. അപ്രതീക്ഷിതമായ നേ'ങ്ങള് പലതുമുണ്ടാകുതാണ്. കര്‍മ്മരംഗത്ത് നേ'ങ്ങളും പുരോഗതിയും ഉണ്ടാകും. പുതിയ പ്രവൃത്തി മേഖലയില്‍ പ്രവേശിക്കുതിന് അവസരമുണ്ടാകുതാണ്. നൂതന സംരംഭങ്ങളിലൂടെ നേ'ങ്ങള് കൈവരിക്കും. വെപത്മരാഗം ധരിക്കുക.
കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2) -
ഗുണദോഷ സമ്മിശ്രമായ സാമ്പത്തികാവസ്ഥ ഉണ്ടാകുതാണ്. അപ്രതീക്ഷിതമായ ചില ധനനഷ്ടങ്ങള്‍ ഉണ്ടാകാനിടയുണ്ട്. കച്ചവടക്കാര്‍ക്ക് നഷ്ടസാധ്യതകള്‍ കാണുതിനാല്‍ വളരെ ശ്രദ്ധിച്ച് എല്ലാ കാര്യങ്ങളും ചെയ്യുക. സാമ്പത്തിക ബിസിനസ്സ് ചെയ്യു മേഖലകള്‍ക്ക് പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായേക്കാം.
തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4) -
ഈയാഴ്ച സാമ്പത്തിക നേ'ങ്ങള് പലതും വുചേരുതാണ്. സ്വന്തം ബിസിനസ്സ് ചെയ്യുവര്‍ ശ്രദ്ധാപൂര്‍വ്വം കാര്യങ്ങള്‍ ചെയ്യേണ്ടതാണ്. യുവാക്കള്‍ക്ക് കച്ചവട രംഗത്ത് വളരെ നേ'ങ്ങള്‍ക്ക് സാധ്യത കാണുു. പുതിയ പ്രവര്‍ത്തനരംഗത്ത് പ്രവേശിക്കുമ്പോള്‍ വളരെ സശ്രദ്ധം കാര്യങ്ങള്‍ ചെയ്യേണ്ടതാണ്. അശ്രദ്ധ ഒഴിവാക്കേണ്ടതാണ്.
വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, കേട്ട) -
സാമ്പത്തിക പുരോഗതി ഉണ്ടാകുതാണ്. പുതിയ പ്രവര്‍ത്തി മേഖലയില്‍ പ്രവേശിക്കുതിന് സാധിക്കും. ഇതിലൂടെ കൂടുതല്‍ നേ'ങ്ങള് ഉണ്ടാകുതായി കാണുു. നൂതന സംരംഭങ്ങളുടെ പ്രയോജനം ലഭിക്കുതാണ്. കാര്‍ഷികരംഗത്ത് നിും ആദായം ലഭിക്കുതാണ്. വെപവിഴം ധരിക്കുത് ഉത്തമം.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4) -
നൂതനസംരംഭങ്ങളില്‍ പ്രവേശിക്കുവര്‍ ശ്രദ്ധിക്കുക. അപ്രതീക്ഷിതമായ ചില പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായേക്കാം. അശ്രദ്ധ കാരണം വളരെ വിഷമാവസ്ഥകള്‍ ഉണ്ടാകാതെ നോക്കണം. ധനമിടപാടുകള്‍ ശ്രദ്ധിച്ചു നടത്തുക. ഈയാഴ്ചയില്‍ വളരെയധികം സാമ്പത്തിക സൂക്ഷ്മത പാലിക്കുക.
മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) -
സാമ്പത്തിക നില പൊതുവെ അനുകൂലമായിരിക്കും. കച്ചവടക്കാര്‍ക്ക് നേ'ങ്ങള് ലഭിക്കും. പുതിയ ബിസിനസ്സ് സംരംഭങ്ങള്‍ തുടങ്ങുവാന്‍ അവസരമുണ്ടാകും. ഏതു കാര്യത്തിലും അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകുതാണ്. ധനമിടപാടുകള്‍ സൂക്ഷ്മതയോടെ ചെയ്യേണ്ടത് ആവശ്യമായി കാണു.
കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4) -
സാമ്പത്തികനില പൊതുവെ ഗുണദോഷ സമ്മിശ്രമായി തുടരുതാണ്. നൂതനമായ സംരംഭങ്ങള്‍ തുടങ്ങുതിന് അവസരമുണ്ടാകും. പുതിയ പ്രവര്‍ത്തന മേഖലയില്‍ പ്രവേശിക്കുവാന്‍ ശ്രമം നടത്തും. കച്ചവടക്കാര്‍ക്ക് അപ്രതീക്ഷിതമായ ചില പ്രതികൂലാവസ്ഥകളെ നേരിടേണ്ടതായി വക്കോം. ശ്രദ്ധിക്കുക.
മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) -
സാമ്പത്തിക നിലയില്‍ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകുതാണ്. പുതിയ വരുമാന സ്രോതസ്സുകള്‍ക്കായി അന്വേഷണം നടത്തും. നൂതന സംരംഭം തുടങ്ങുതിന് സാധിക്കും. പൊതുവെ ശ്രദ്ധാപൂര്‍വ്വം എല്ലാ കാര്യങ്ങളും ചെയ്യേണ്ടതാണ്. സ്ഥല കച്ചവടം നടത്തുമ്പോള്‍ വളരെ ശ്രദ്ധിക്കണം. വെപത്മരാഗം ധരിക്കുക.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
