News News in Malayalam

കടുത്ത ചാഞ്ചാട്ടം; സൂചികകളില്‍ ഫ്‌ലാറ്റ് ക്ലോസിങ്;ഐടി, ഫാര്‍മ ഓഹരികളില്‍ നേട്ടം
നാതുടര്‍ച്ചയായ അഞ്ചാം ദിവസവും ആഭ്യന്തര വിപണിയില്‍ നഷ്ടക്കഥ തുടരുന്നു. ഐടി, ഫാര്‍മ, ഓയില്‍ & ഗ്യാസ് വിഭാഗം ഓഹരികളിലെ ഉണര്‍വിന്റെ പിന്‍ബലത്തില...
Stock Market Report Amid Volatility Sensex Nifty Indices Ends Flat It Pharma Oil Stocks Gain

ഒരേയൊരു വര്‍ഷം; 63 രൂപയില്‍ നിന്നും 1,430-ലേക്ക്; ഈ മള്‍ട്ടിബാഗറിലെ 1 ലക്ഷം 20 ലക്ഷമായി
ഓഹരി വിപണിയില്‍ 'ധനം' എന്നത് വാങ്ങലിലും വില്‍ക്കലിലുമല്ല, മറിച്ച് കൈവശം വയ്ക്കുന്നതിലൂടെയാണ് കരഗതമാകുന്നത്. അടിസ്ഥാനപരമായി മികച്ച ഓഹരികള്‍ തെര...
1 രൂപയുടെ പെന്നി ഓഹരി ഒന്നിന് രണ്ട് വീതം സൗജന്യ ഓഹരി നല്‍കുന്നു; കൈവശമുണ്ടോ?
ഓഹരി വിലയിലുണ്ടാകുന്ന നേട്ടത്തിനു പുറമെ, നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടുന്നതിനായുള്ള മറ്റൊരു മാര്‍ഗമാണ് കമ്പനികളില്‍ നിന്നും അതാത് സമയങ്ങള...
Penny Stock Small Cap Financial Pro Fin Capital Service Announces 2 1 Bonus Share Do You Own
കരടിയിറങ്ങി; സെന്‍സെക്‌സില്‍ 950 പോയിന്റ് നഷ്ടം; ധനകാര്യം, മെറ്റല്‍, ഓട്ടോ ഓഹരികള്‍ തകര്‍ന്നടിഞ്ഞു
തുടര്‍ച്ചയായ നാലാം ദിവസവും ആഭ്യന്തര വിപണിയില്‍ നഷ്ടക്കഥ. വിവിധ പ്രതികൂല ഘടകങ്ങള്‍ ഒരുമിച്ചെത്തിയതോടെ പ്രധാന സൂചികകള്‍ വമ്പന്‍ തിരിച്ചടിയാണ് ...
Stock Market Today 4 Reasons For Crash Banking Metal Auto Shares Drags Sensex 900 Point Down
ഒന്നിന് 4 അധിക ഓഹരികള്‍ വീതം സൗജന്യമായി ഈ സ്‌മോള്‍ കാപ് കമ്പനി നല്‍കുന്നു; വാങ്ങാമോ?
ഒരു കമ്പനിയുടെ അറ്റാദായത്തില്‍ നിന്നും ഓഹരി ഉടമകള്‍ക്ക് നല്‍കുന്ന പ്രതിയോഹരി വീതമാണ് ലാഭവിഹിതം അഥവാ ഡിവിഡന്റ്. ഇത് പണമായോ (Cash Dividend) കൈവശമുള്ളതിന്റ...
Small Cap Stock Anshuni Commercial Announce Record Date For 4 1 Bonus Shares Should You Buy
360-ല്‍ നിന്നും 30-ലേക്ക് ഇടിഞ്ഞു; വിദേശ നിക്ഷേപകര്‍ മടിക്കാതെ വാങ്ങി; 5 ദിവസമായി അപ്പര്‍ സര്‍ക്യൂട്ടില്‍
ഒരു കമ്പനിയെ നിക്ഷേപത്തിനായി പരിഗണിക്കുമ്പോള്‍ ആര്‍ക്കൊക്കെ എത്രയൊക്കെ അളവില്‍ ഓഹരി പങ്കാളിത്തമുണ്ട് എന്നത് നിര്‍ണായകമായ വിവരമാണ്. കാരണം ഒരു...
ഇരട്ടിയാകും! ഈയാഴ്ച ഓഹരി വിഭജിക്കുന്ന 2 സ്മോള്‍ കാപ് കമ്പനികള്‍; കൈവശമുണ്ടോ?
ഓഹരികളുടെ വില ഉയര്‍ന്നു നില്‍ക്കുകയും ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം കുറയുകയും ചെയ്യുമ്പോള്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വ്യാപാര ഇടപാട...
Stock Split 2 Small Cap Companies Fixes Record Date This Week To Divide Their Shares Do You Own Any
പ്രതിസന്ധികളെ ചവിട്ടുപടിയാക്കുന്ന 6 ഓഹരികള്‍; 3 വര്‍ഷമായി 100 ശതമാനത്തിന് മുകളില്‍ ലാഭം; നോക്കുന്നോ?
കോവിഡ് പ്രതിസന്ധിയില്‍ നിന്നും ആഗോള വിപണികള്‍ കരകയറുമ്പോഴാണ് വിലക്കയറ്റവും പണപ്പെരുപ്പവും മറുവശത്ത് പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. പിന്നാലെ പ...
Multibagger Stocks Gains Over 100 Percent Last 3 Years 2 Adani Group Share And 4 Small Cap Stocks
സൗജന്യ ഓഹരി വേണോ? ഈയാഴ്ച ബോണസ് ഷെയര്‍ നല്‍കുന്ന 4 കമ്പനികള്‍ ഇതാ
ഓഹരി നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടിത്തരുന്ന അവസരങ്ങളിലൊന്നാണ് ബോണസ് ഷെയര്‍. കമ്പനി ലാഭത്തിലാണെങ്കിലും ചില അവസരങ്ങളില്‍ പണമായി തന്നെ ലാഭവിഹ...
കർമ്മരംഗത്ത് ഈ നാളുകാർക്ക് നേട്ടങ്ങള്‍ വന്നുചേരും; ഈയാഴ്ചയിലെ സാമ്പത്തിക വാരഫലം അറിയാം
ഈ ആഴ്ച്ച എങ്ങനെയായിരിക്കും? മനസ്സില്‍ ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടക്കുമോ? പുതിയ ആഴ്ച്ചയെ കുറിച്ച് ആശങ്കയുണ്ടോ നിങ്ങൾക്ക്? എങ്കിൽ അറ...
Know Your Financial Horoscope From September 25 To October 01 In Malayalam
37% പ്രമീയത്തില്‍ ഈ സ്‌മോള്‍ കാപ് കമ്പനി ഓഹരികള്‍ തിരികെ വാങ്ങുന്നു; കൈവശമുണ്ടോ?
ഒരു കമ്പനി അവരുടെ തന്നെ ഓഹരികള്‍ നിശ്ചിത വിലയില്‍ വിപണിയില്‍ നിന്നും തിരികെ വാങ്ങുന്ന നടപടിയാണ് ഷെയര്‍ ബൈബാക്ക് (Share Buyback) അഥവാ ഓഹരി തിരികെ വാങ്ങല്&z...
'സിംഗപ്പൂര്‍ ഫണ്ട്' വാങ്ങിക്കൂട്ടി; 12 രൂപയുടെ ഈ പെന്നി ഓഹരി അപ്പര്‍ സര്‍ക്യൂട്ടില്‍; ഇനി വാങ്ങാമോ?
പെന്നി സ്റ്റോക്കുകളുടെ വിപണി മൂല്യവും ഓഹരി ഉടമകളുടെ എണ്ണവും പൊതുവേ കുറവായിരിക്കും. അതിനാല്‍ ഊഹാപോഹങ്ങളും അപ്രതീക്ഷിത തീരുമാനങ്ങളും പ്രഖ്യാപനങ്...
Multibagger Penny Stock Fiis Bought Gujarat Hy Spin Through Bulk Deal At Bse Share Hit Upper Circuit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X