മേടക്കൂറ് (അശ്വരി, ഭരണി, കാര്‍ത്തിക 1/4)
പൊതുവെ അനുകൂല സാമ്പത്തിക സ്ഥിതി ഉണ്ടാകും. നൂതനമായ സംരംഭം തുടങ്ങുന്നതിലൂടെ നേട്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യത. കച്ചവടരംഗത്തുള്ളവര്‍ക്ക് നേട്ടങ്ങള്‍. ഗൃഹവാഹനാദികള്‍ നേടാന്‍ സാധ്യത.
ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഗുണാത്മകമായ സാഹചര്യം ഉണ്ടാകും. വിവിധ മേഖലകളില്‍ സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകും. കച്ചവടനം നടത്തുന്നവര്‍ക്ക് സാമ്പത്തിക പുരോഗതി കൈവരും. ജീവിതത്തില്‍ അടിസ്ഥാന നേട്ടം കൈവരിക്കാന്‍ സാധ്യത.
മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണുര്‍തം 3/4)
സാമ്പത്തികമായി ചില പ്രതികൂല സ്ഥിതി വരാം. കച്ചവടക്കാര്‍ക്ക് ശ്രദ്ധിച്ചില്ലെങ്കില്‍ നഷ്ടം വരാം. വിവിധ തൊഴിലുകള്‍ ചെയ്യുന്നവര്‍ക്ക് പ്രതികൂലസ്ഥിതി വരാം. പണമിടപാടുകള്‍ ശ്രദ്ധിക്കുക.
കര്‍ക്കിടകക്കൂറ് (പുണുര്‍തം 1/4, പൂയം, ആയില്യം)
സാമ്പത്തിക സ്ഥിതി ഗുണദോഷസമമായിരിക്കുന്നതാണ്. കച്ചവടങ്ങള്‍ ചെയ്യുന്നവര്‍ക്ക് നഷ്ടങ്ങള്‍ വരാം. പണമിടപാടുകള്‍ വളരെ ശ്രദ്ധിക്കണം. വിവിധ രംഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ചില നേട്ടങ്ങള്‍ ലഭിക്കും.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)
ഗുണമുള്ള അന്തരീക്ഷമുണ്ടാകും. സാമ്പത്തികമായി ഗുണം ലഭിക്കും. ബിസിനസ് ചെയ്യുന്നവര്‍ക്ക് പല നേട്ടങ്ങള്‍ ഉണ്ടാകും. സ്വയം തൊഴിലുകള്‍ ചെയ്യുന്നവര്‍ക്ക് പലവിധ ഗുണങ്ങള്‍ കൈവരുന്നതായി കാണുന്നു.
കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തര 1/2)
ഗുണാത്മകമായ നല്ല സാമ്പത്തിക സ്ഥിതി കാണുന്നു. നൂതന സംരംഭങ്ങളിലൂടെ നേട്ടമുണ്ടാകും. ധനപരമായി പുതിയ കാഴ്ചപ്പാട് വച്ചുപുലര്‍ത്തും. കച്ചവടക്കാര്‍ക്ക് വിവിധ രീതിയില്‍ നേട്ടങ്ങള്‍ കൈവരും.
തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഗുണദോഷസമ്മിശ്രമായ സ്ഥിതി കാണുന്നു. പ്രവര്‍ത്തനങ്ങളുടെ ഗുണഫലം ലഭിക്കും. കച്ചവടരംഗത്തുള്ളവര്‍ക്ക് വളരെ നേട്ടങ്ങള്‍ ലഭിക്കും. ഗൃഹവാഹനാദി നേട്ടങ്ങള്‍ കൈവരിക്കുവാന്‍ സാധിക്കും.
വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, കേട്ട)
സാമ്പത്തികമായി ഗുണം ചെറിയ തോതില്‍ ലഭിക്കും. കച്ചവടക്കാര്‍ക്ക് നേട്ടങ്ങള്‍ ലഭിക്കാവുന്ന സാഹചര്യമുണ്ടാകും. വസ്തുവിന്റെ ക്രയവിക്രയങ്ങള്‍ വളരെ ശ്രദ്ധിച്ചു ചെയ്യുക. ജീവിതത്തില്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുന്ന സമയമാണ് ഇത്.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)
ഗുണകരമായി പല സാഹചര്യങ്ങളും ഉണ്ടാകും. സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. നൂതന സംരംഭങ്ങള്‍ക്കു തുടക്കം കുറിക്കും. സാമ്പത്തികമായി വലിയ നേട്ടങ്ങള്‍ കൈവരിക്കുന്നതിനു സാധിക്കുന്നതായി കാണുന്നു.
മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പൊതുവെ തടസ്സങ്ങള്‍ക്കു സാധ്യത. സാമ്പത്തിക മാര്‍ഗ്ഗങ്ങള്‍ക്ക് പലവിധത്തില്‍ തടസ്സവിഷമതകള്‍ വരാം. കച്ചവടങ്ങള്‍ ചെയ്യുന്നവര്‍ക്ക് ചില വിപരീത സാഹചര്യങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത. ജീവിതത്തില്‍ വളരെ ശ്രദ്ധയോടെ എല്ലാം ചെയ്യുക.
കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സാമ്പത്തികമായി പ്രതികൂലാവസ്ഥ ഉണ്ടാകുന്നതിനു സാധ്യത. കച്ചവടക്കാര്‍ക്ക് നഷ്ടങ്ങള്‍ വരാം. വീടിനോ, വാഹനത്തിനോ കേടുപാടുകള്‍ വരുന്നത് നഷ്ടങ്ങള്‍ക്ക് കാരണമാകാം. പണമിടപാടുകള്‍ എല്ലാംതന്നെ വളരെ ശ്രദ്ധിച്ചു ചെയ്യുക.
മീനക്കൂറ് (പൂരൂരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)
പൊതുവെ സാമ്പത്തിക നേട്ടം ഉണ്ടാകും. പുതിയ സംരംഭം തുടങ്ങും. ജോലിയില്‍ ഉയര്‍ച്ച ലഭിക്കും. കച്ചവടക്കാര്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും. പുതിയ വസ്തു വാഹനാദികള്‍ വാങ്ങാന്‍ സാധ്യതയുണ്ട്.
More From GoodReturns

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ അട്ടിമറികൾക്ക് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

സെൻസെക്സ് കുതിച്ചുയരുന്നു; നിക്ഷേപകർക്ക് ആവേശം നൽകുന്ന വമ്പൻ തിരിച്ചുവരവ്

നിഫ്റ്റി കുതിപ്പ് തുടരുന്നു; വിപണിയിലെ ഈ മാറ്റം നിക്ഷേപകരെ ഞെട്ടിക്കുമോ?

പണപ്പെരുപ്പ കണക്കുകൾ: നിങ്ങളുടെ നിക്ഷേപത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ!

റിപ്പോ നിരക്ക് മാറ്റമില്ല; നിങ്ങളുടെ ഇഎംഐ ഇനി ഇങ്ങനെ പ്ലാൻ ചെയ്യാം

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ബെസ്കോം പവർകട്ട് ഇല്ല; ബംഗളൂരു നിവാസികൾക്ക് ഇന്ന് ആശ്വാസം

മുംബൈ-ബെംഗളൂരു വന്ദേ ഭാരത് സ്ലീപ്പർ: യാത്ര ഇനി അതിവേഗം

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?



Click it and Unblock the Notifications