ഈ ആഴ്ച്ച എങ്ങനെയായിരിക്കും? മനസ്സില്‍ ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടക്കുമോ? പുതിയ ആഴ്ച്ചയെ കുറിച്ച് ആശങ്കയുണ്ടോ നിങ്ങൾക്ക്? എങ്കിൽ അറിയാം ഓരോ നക്ഷത്രക്കാരുടെയും അടുത്തവാരത്തേക്കുള്ള സാമ്പത്തിക വാരഫലം. നവംബർ 28 മുതൽ ഡിസംബർ 04 വരെയുള്ള സാമ്പത്തിക വാരഫലമാണ് ചുവടെ നൽകുന്നത്.
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക) - സാമ്പത്തിക സ്ഥിതി അനുകൂലമാണ്. നൂതന ബിസിനസ് തുടങ്ങുന്നതിനു സാധ്യത. വസ്തു ക്രയവിക്രയത്തിലൂടെ ഗുണമുണ്ടാകും. പല രീതിയില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാകുന്നതിനുള്ള സാധ്യത.

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) - സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കുന്നതിനു സാധ്യത. പുതിയ ബിസിനസ് സംരംഭം തുടങ്ങുന്നതിലൂടെ നേട്ടമുണ്ടാകും. ഔദ്യോഗിക രംഗത്ത് പലവിധ സാമ്പത്തിക ഗുണങ്ങള്‍ ലഭിക്കാം.
മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4) - പല രീതിയില്‍ സാമ്പത്തിക സ്ഥിതി പ്രതികൂലമാകാം. തൊഴില്‍പരമായി നഷ്ടങ്ങള്‍ വരാം. കച്ചവടക്കാര്‍ക്ക് വരുമാനം കുറയുന്ന സ്തിതി വരാം. ധനനഷ്ടങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക.
കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം) - സാമ്പത്തികമായി പ്രതികൂല സ്ഥിതി അനുഭവപ്പെടുന്നതിനു സാധ്യത. നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന കച്ചവടങ്ങള്‍ മന്ദഗതിയിലായേക്കും. കച്ചവടക്കാര്‍ക്ക് നഷ്ടസാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കുക.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4) - പൊതുവെ ഗുണകരമായ സമയമാണ്. തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ പലതും ലഭിക്കും. നൂതന സംരംഭങ്ങള്‍ തുടങ്ങും. കച്ചവടങ്ങള്‍ ചെയ്യുന്നവര്‍ക്ക് വളരെ സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കുന്നതിന് സാധ്യത കാണുന്നു. ഇടപാടുകള്‍ ശ്രദ്ധിച്ചു നടത്തുക.
കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2) - പൊതുവെ ഗുണദോഷസമയമാണ്. സാമ്പത്തിക ഇടപാടുകള്‍ വളരെ ശ്രദ്ധിച്ചു നടത്തുക. കച്ചവടക്കാര്‍ക്ക് നഷ്ടസാധ്യത കാണുന്നതിനാല്‍ സൂക്ഷ്മതയോടെ എല്ലാം ചെയ്യുക.
തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4) - അനുകൂലമായ മാറ്റത്തിന്റെ കാലമാണ്. തൊഴില്‍രംഗത്ത് നേട്ടങ്ങളും പുരോഗതിയും ഉണ്ടാകുന്നതാണ്. കച്ചവടക്കാര്‍ക്ക് നേട്ടങ്ങള്‍ പലതും ഉണ്ടാകുന്നതാണ്. സാമ്പത്തിക പുരോഗതി ലഭിക്കുന്നതിനുള്ള സാധ്യത കാണുന്നു.
വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, കേട്ട) - പൊതുവെ തടസ്സങ്ങള്‍ വരാം. സാമ്പത്തിക ഇടപാടുകള്‍ വളരെ ശ്രദ്ധിച്ചു ചെയ്യുക. കച്ചവടക്കാര്‍ നഷ്ടങ്ങള്‍ ഒഴിവാക്കാന്‍ വളരെ ശ്രദ്ധിക്കുക. തൊഴില്‍രംഗത്ത് പല രീതി#ിയല് സാമ്പത്തിക പ്രതികൂലാവസ്ഥ ഉണ്ടാകുന്നതിനു സാധ്യത.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4) - അനുകൂലമായ മാറ്റങ്ങള്‍ പലതുമുണ്ടാകും. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള സാധ്യതയുണ്ട്. അതിലൂടെ സാമ്പത്തിക പുരോഗതി ലഭിക്കുന്നതിനുള്ള സാധ്യതയും ഉണ്ടാകുന്നതാണ്.
മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) - ഗുണകരമായ സന്ദര്‍ഭമാണ്. സാമ്പത്തിക പുരോഗതിയുണ്ടാകും. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിലൂടെ നേട്ടങ്ങള്‍ ഉണ്ടാകുന്നതിനുള്ള സാധ്യത. വിവിധ തൊഴില്‍ മേഖലകളില്‍ ഉള്ളവര്‍ക്കും അനുകൂലമാണ്.
കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4) - പൊതുവെ പലവിധ പ്രതികൂലാവസ്ഥകള്‍ ഉണ്ടാകാം. സാമ്പത്തികമായി നഷ്ടങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ സ്വയംതൊഴില്‍ ചെയ്യുന്നവരും കച്ചവടക്കാരും ശ്രദ്ധിക്കുക. ഇടപാടുകളെല്ലാം സൂക്ഷിച്ചു നടത്തുക.
മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - പൊതുവെ അനുകൂല സമയമാണ്. സാമ്പത്തികപുരോഗതി ലഭിക്കും. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നത് ഗുണം ചെയ്യും. വസ്തുക്കളുടെ ക്രയവിക്രയത്തിലൂടെ നേട്ടമുണ്ടാകും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
