മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പൊതുവെ അനുകൂലമാണ്. സാമ്പത്തിക പുരോഗതി ലഭിക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങും. കച്ചവടക്കാര്‍ക്കു നേട്ടങ്ങള്‍ക്ക് സാധ്യത. ഉദ്യോഗസ്ഥര്‍ക്ക് ഗുണകരം.
ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പൊതുവെ ഗുണമുള്ള സമയം. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. കര്‍മ്മരംഗത്ത് അനുകൂലമാറ്റങ്ങള്‍ക്കു സാധ്യത. കൂടുതല്‍ പ്രയോജനകരമായ സാഹചര്യങ്ങള്‍ ലഭിക്കും.
മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സാമ്പത്തികമായി ഗുണദോഷസമ്മിശ്രാവസ്ഥ ഉണ്ടാകും. പുതിയ സംരംഭങ്ങള്‍ക്ക് പറ്റിയ സമയമല്ല. പണമിടപാടുകള്‍ ശ്രദ്ധിച്ചു നടത്തുക. കച്ചവടക്കാര്‍ ശ്രദ്ധ പാലിക്കുക
കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)
ഗുണദോഷ സമസ്ഥിതി കാണുന്നു. ധനമിടപാടുകള്‍ ശ്രദ്ധിക്കണം. യാത്രാവസരങ്ങളില്‍ ധനനഷ്ടമുണ്ടാകാന്‍ സാധ്യത. തൊഴില്‍പരമായി നഷ്ടങ്ങള്‍ വന്നേക്കാം. നൂതന സംരംഭങ്ങള്‍ക്ക് അനുകൂല സമയമല്ല.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)
അനുകൂലമായ സമയമാണ്. സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. ദീര്‍ഘകാലമായി ചിന്തിക്കുന്ന കാര്യങ്ങള്‍ നടക്കും. തൊഴില്‍പരമായി ധനനേട്ടങ്ങള്‍ ലഭിക്കും. പുതിയ തൊഴില്‍ മേഖലയില്‍ പ്രവേശിക്കും. വസ്തുവാഹനാദികള്‍ വാങ്ങാന്‍ ശ്രമിക്കും.
കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)
നേട്ടങ്ങള്‍ ചിലതൊക്കെ ഉണ്ടാകും. എങ്കിലും അമിതമായ പണച്ചിലവിനു സാധ്യത. തൊഴില്‍പരമായി കൂടുതല്‍ ശ്രദ്ധിക്കുക. പണമിടപാടുകളില്‍ സൂക്ഷ്മത പാലിക്കുക.
തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അനുകൂല സമയമാണ്. നല്ല പുരോഗതി ഉണ്ടാകും. പുതിയ തൊഴിലില്‍ പ്രവേശിക്കും. നൂതന സംരംഭത്തിലൂടെ കൂടുതല്‍ ആദായമുണ്ടാകാന് സാധ്യത. പുതിയ ഗൃഹം വാങ്ങുന്നതിനു ചിന്തിച്ചേക്കും.
വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, കേട്ട)
ഗുണദോഷ സമാവസ്ഥ കാണുന്നു. തൊഴില്‍ രംഗത്ത് മന്ദത ഉണ്ടാകും. ജീവിതത്തില്‍ നഷ്ടങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കുക. വസ്തുവിന്റെ ക്രയവിക്രയത്തിലൂടെ നഷ്ടങ്ങള്‍ ഉണ്ടാകാനിടയുണ്ട്.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)
സാമ്പത്തിക പുരോഗതിയുണ്ടാകും. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിലൂടെ കൂടുതല്‍ ആദായമുണ്ടാകും. ഗൃഹോപകരണങ്ങള്‍ക്ക് കേടുപാടുകള്‍ വരാം. ധനമിടപാടുകള്‍ വളരെ ശ്രദ്ധിക്കുക.
മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
തടസ്സങ്ങള്‍ പല രീതിയില്‍ വരാം. തൊഴില്‍ രംഗത്ത് നഷ്ടങ്ങള്‍ക്കു സാധ്യതയുണ്ട്. ദീര്‍ഘകാലമായി ചിന്തിക്കുന്ന ചില ലക്ഷ്യങ്ങള്‍ സാധിക്കും. പുതിയ ഗൃഹം വാങ്ങുവാന്‍ അവസരമുണ്ടാകും.
കുംഭക്കൂറ് (അവിട്ടം, ചതയം, പൂരൂരുട്ടാതി 3/4)
പൊതുവെ തടസ്സങ്ങള്‍ വരാം. കര്‍മ്മരംഗത്ത് സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുന്നതിനു സാധ്യത. അശ്രദ്ധയും ആലോചനക്കുറവും കാരണം നഷ്ടങ്ങള്‍ വരാം. ധനസംബന്ധമായി ഇടപാടുകള്‍ ശ്രദ്ധിച്ചു നടത്തുക.
മീനക്കൂറ് (പൂരൂരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)
ഗുണകരമായ സമയമാണ്. സാമ്പത്തിക പുരോഗതി ലഭിക്കും. ഗൃഹോപകരണങ്ങള്‍ വാങ്ങുവാന്‍ കഴിയും. പുതിയ വാഹനം വാങ്ങുന്നതിനു സാധ്യത. നേട്ടങ്ങള്‍ ലഭിക്കും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
