മാർക്കറ്റ് ബെഞ്ച്മാർക്കുകളായ സെൻസെക്സും നിഫ്റ്റിയും ഡിസംബർ 31 ന് നേരിയ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. 5 പോയിൻറ് അഥവാ 0.01 ശതമാനം നേട്ടത്തോടെ സെൻസെക്സ് 47,751.33 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 13,981.75 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇ മിഡ്‌ക്യാപ് സൂചിക 0.20 ശതമാനവും സ്‌മോൾകാപ്പ് സൂചിക 0.36 ശതമാനവും ഉയർന്നു.

നിഫ്റ്റി ബാങ്ക്, പൊതുമേഖലാ ബാങ്ക്, പ്രൈവറ്റ് ബാങ്ക്, എഫ്എംസിജി, ഐടി സൂചികകൾ ഇന്ന് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. മീഡിയ, റിയൽറ്റി സൂചികകൾ ഒരു ശതമാനം ഉയർന്നു. ഇൻട്രാഡേയിൽ നിഫ്റ്റി എക്കാലത്തെയും ഉയർന്ന നിലയായ 14,000 പോയിന്റ് കടന്നു. നിഫ്റ്റി ബാങ്ക് സൂചിക 39 പോയിൻറുകൾ ഇടിഞ്ഞ് 31,264 ലേക്ക് താഴുകയും മിഡ്‌കാപ്പ് ഇൻഡെക്സ് 101 പോയിൻറ് ഉയർന്ന് 20,843 എന്ന നിലയിൽ എത്തുകയും ചെയ്തു.
ഇന്നലെ മികച്ച പ്രകടനം കാഴ്ച്ച വച്ച സിമൻറ് ഓഹരികൾ ഇന്ന് ഇടിഞ്ഞു. ശ്രീ സിമൻറിനാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. സൺ ഫാർമ, ഹിൻഡാൽകോ, എച്ച്ഡിഎഫ്സി, ഐസിഐസിഐ എന്നിവ നിഫ്റ്റിയിലെ ഇന്നത്തെ നേട്ടത്തിന് പിന്തുണ നൽകിയപ്പോൾ കോട്ടക്, ടിസിഎസ്, ഭാരതി എയർടെൽ എന്നിവ നിഫ്റ്റിയെ തളർത്തി.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്‌ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
