വാര്‍ഷിക പൊതുയോഗം കൂടുന്നതിന് മുമ്പെ ഒരു കമ്പനി നല്കുന്ന പ്രതിയോഹരി ലാഭവീതമാണ് ഇടക്കാല ലാഭവിഹിതം. പ്രവര്‍ത്തന ലാഭത്തില്‍ നിന്നായിരിക്കും ഇടക്കാല ലാഭവിഹിതം വിതരണം ചെയ്യുക. സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനു മുന്നേ ലാഭവിഹിതം നല്‍കുന്നതിന് ഗുണവും ദോഷവും ഉണ്ട്. സമീപ ഭാവിയിലും കമ്പനി ലാഭം കൈവരിക്കുമെന്ന ആത്മവിശ്വാസം വര്‍ദ്ധിക്കുമ്പോള്‍ ഇടക്കാല ലാഭവിഹിതം നല്‍കാറുണ്ട്. എന്നാല്‍ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ സമയം അവശേഷിക്കുന്നതിനാല്‍ ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധി നേരിടേണ്ടി വന്നാല്‍, നേരത്തെ ലാഭവിഹിതം നല്‍കുന്നത് വിനയാകുകയും ചെയ്യാം. ഈയാഴ്ച ഡിവിഡന്റ് നല്കുന്ന 47 കമ്പനികള്‍ ചുവടെ ചേര്‍ക്കുന്നു.
>> ഇന്‍ഫിബീം അവന്യൂ- ഓഹരിയുടമകള്‍ക്ക് ഇടക്കാല ലാഭവിഹിതമാണ് നല്‍കുന്നത്. ഇതിനുള്ള എക്സ്-ഡേറ്റ് ഫെബ്രുവരി 7-നും റെക്കോഡ് ഡേറ്റ് ഈമാസം 8-നുമായാണ് നിശ്ചയിച്ചിട്ടുള്ളത്. പ്രതിയോഹരി 0.05 രൂപ വീതം ലഭിക്കും.
>> കണ്ട്രോള് പ്രിന്റ്- നിക്ഷേപകര്‍ക്ക് ഇടക്കാല ലാഭവിഹിതമാണ് വിതരണം ചെയ്യുന്നത്. ഇതിനുള്ള എക്സ്-ഡേറ്റ് ഫെബ്രുവരി 7-നും റെക്കോഡ് ഡേറ്റ് ഈമാസം 8-നുമായാണ് നിശ്ചയിച്ചിട്ടുള്ളത്. ഓഹരിയൊന്നിന് 4 രൂപ വീതം ലഭിക്കും.
>> കേവാല്‍ കിരണ്‍- ഓഹരിയുടമകള്‍ക്ക് ഇടക്കാല ലാഭവിഹിതമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനുള്ള എക്സ്-ഡേറ്റ് ഫെബ്രുവരി 7-നും റെക്കോഡ് ഡേറ്റ് ഈമാസം 8-നുമായാണ് നിശ്ചയിച്ചിട്ടുള്ളത്. പ്രതിയോഹരി 4 രൂപ വീതം ലഭിക്കും.
>> കെഇഐ ഇന്‍ഡസട്രീസ്- നിക്ഷേപകര്‍ക്ക് ഇടക്കാല ലാഭവിഹിതം നല്‍കുമെന്നാണ് അറിയിച്ചത്. ഇതിനുള്ള എക്സ്-ഡേറ്റ് ഫെബ്രുവരി 7-നും റെക്കോഡ് ഡേറ്റ് ഫെബ്രുവരി 8-നുമായാണ് നിശ്ചയിച്ചിട്ടുള്ളത്. ഓഹരിയൊന്നിന് 2.5 രൂപ വീതം ലഭിക്കും.
>> റൂട്ട് മൊബൈല്‍- ഓഹരിയുടമകള്‍ക്ക് ഇടക്കാല ലാഭവിഹിതമാണ് നല്‍കുന്നത്. ഇതിനുള്ള എക്സ്-ഡേറ്റ് ഫെബ്രുവരി 7-നും റെക്കോഡ് ഡേറ്റ് ഈമാസം 8-നുമായാണ് നിശ്ചയിച്ചിട്ടുള്ളത്. പ്രതിയോഹരി 3 രൂപ വീതം ലഭിക്കും.
>> കോഫോര്‍ജ് ലിമിറ്റഡ്- നിക്ഷേപകര്‍ക്ക് ഇടക്കാല ലാഭവിഹിതമാണ് വിതരണം ചെയ്യുന്നത്. ഇതിനുള്ള എക്സ്-ഡേറ്റ് ഫെബ്രുവരി 7-നും റെക്കോഡ് ഡേറ്റ് ഈമാസം 8-നുമായാണ് നിശ്ചയിച്ചിട്ടുള്ളത്. ഓഹരിയൊന്നിന് 13 രൂപ വീതം ലഭിക്കും.
>> എക്സൈഡ് ഇന്‍ഡസ്ട്രീസ്- ഓഹരിയുടമകള്‍ക്ക് ഇടക്കാല ലാഭവിഹിതമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനുള്ള എക്സ്-ഡേറ്റ് ഫെബ്രുവരി 7-നും റെക്കോഡ് ഡേറ്റ് ഈമാസം 8-നുമായാണ് നിശ്ചയിച്ചിട്ടുള്ളത്. പ്രതിയോഹരി 2 രൂപ വീതം ലഭിക്കും.
>> ഗ്രാവിറ്റ ഇന്ത്യ- നിക്ഷേപകര്‍ക്ക് ഇടക്കാല ലാഭവിഹിതം നല്‍കുമെന്നാണ് അറിയിച്ചത്. ഇതിനുള്ള എക്സ്-ഡേറ്റ് ഫെബ്രുവരി 8-നും റെക്കോഡ് ഡേറ്റ് ഈമാസം 9-നുമായാണ് നിശ്ചയിച്ചിട്ടുള്ളത്. ഓഹരിയൊന്നിന് 3 രൂപ വീതം ലഭിക്കും.
>> ബ്ലൂ ഡാര്‍ട്ട്- ഓഹരിയുടമകള്‍ക്ക് ഇടക്കാല ലാഭവിഹിതമാണ് നല്‍കുന്നത്. ഇതിനുള്ള എക്സ്-ഡേറ്റ് ഫെബ്രുവരി 8-നും റെക്കോഡ് ഡേറ്റ് ഈമാസം 9-നുമായാണ് നിശ്ചയിച്ചിട്ടുള്ളത്. പ്രതിയോഹരി 25 രൂപ വീതം ലഭിക്കും.
>> കിര്ലോസ്കര് ന്യൂമാറ്റിക്- നിക്ഷേപകര്‍ക്ക് ഇടക്കാല ലാഭവിഹിതമാണ് വിതരണം ചെയ്യുന്നത്. ഇതിനുള്ള എക്സ്-ഡേറ്റ് ഫെബ്രുവരി 8-നും റെക്കോഡ് ഡേറ്റ് ഈമാസം 9-നുമായാണ് നിശ്ചയിച്ചിട്ടുള്ളത്. ഓഹരിയൊന്നിന് 1.6 രൂപ വീതം ലഭിക്കും.
>> എന്‍ഐഐടി- ഓഹരിയുടമകള്‍ക്ക് ഇടക്കാല ലാഭവിഹിതമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനുള്ള എക്സ്-ഡേറ്റ് ഫെബ്രുവരി 8-നും റെക്കോഡ് ഡേറ്റ് ഈമാസം 9-നുമായാണ് നിശ്ചയിച്ചിട്ടുള്ളത്. പ്രതിയോഹരി 3 രൂപ വീതം ലഭിക്കും.
>> പി & ജി- നിക്ഷേപകര്‍ക്ക് ഇടക്കാല ലാഭവിഹിതം നല്‍കുമെന്നാണ് അറിയിച്ചത്. ഇതിനുള്ള എക്സ്-ഡേറ്റ് ഫെബ്രുവരി 8-നും റെക്കോഡ് ഡേറ്റ് ഈമാസം 9-നുമായാണ് നിശ്ചയിച്ചിട്ടുള്ളത്. ഓഹരിയൊന്നിന് 95 രൂപ വീതം ലഭിക്കും.
>> എച്ച്ഐഎല്‍- ഓഹരിയുടമകള്‍ക്ക് ഇടക്കാല ലാഭവിഹിതമാണ് നല്‍കുന്നത്. ഇതിനുള്ള എക്സ്-ഡേറ്റ് ഫെബ്രുവരി 8-നും റെക്കോഡ് ഡേറ്റ് ഈമാസം 9-നുമായാണ് നിശ്ചയിച്ചിട്ടുള്ളത്. പ്രതിയോഹരി 20 രൂപ വീതം ലഭിക്കും.
>> ശ്രീറാം പിസ്റ്റണ്‍സ്- നിക്ഷേപകര്‍ക്ക് ഇടക്കാല ലാഭവിഹിതമാണ് വിതരണം ചെയ്യുന്നത്. ഇതിനുള്ള എക്സ്-ഡേറ്റ് ഫെബ്രുവരി 8-നും റെക്കോഡ് ഡേറ്റ് ഈമാസം 9-നുമായാണ് നിശ്ചയിച്ചിട്ടുള്ളത്. ഓഹരിയൊന്നിന് 6 രൂപ വീതം ലഭിക്കും.
>> ബിഇഎല്‍- ഓഹരിയുടമകള്‍ക്ക് ഇടക്കാല ലാഭവിഹിതമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനുള്ള എക്സ്-ഡേറ്റ് ഫെബ്രുവരി 9-നും റെക്കോഡ് ഡേറ്റ് ഈമാസം 10-നുമായാണ് നിശ്ചയിച്ചിട്ടുള്ളത്. പ്രതിയോഹരി 3 രൂപ വീതം ലഭിക്കും.
>> സണ്‍ ഫാര്‍മ- നിക്ഷേപകര്‍ക്ക് ഇടക്കാല ലാഭവിഹിതം നല്‍കുമെന്നാണ് അറിയിച്ചത്. ഇതിനുള്ള എക്സ്-ഡേറ്റ് ഫെബ്രുവരി 9-നും റെക്കോഡ് ഡേറ്റ് ഈമാസം 10-നുമായാണ് നിശ്ചയിച്ചിട്ടുള്ളത്. ഓഹരിയൊന്നിന് 7 രൂപ വീതം ലഭിക്കും.
>> ആരതി ഡ്രഗ്സ്- ഓഹരിയുടമകള്‍ക്ക് ഇടക്കാല ലാഭവിഹിതമാണ് നല്‍കുന്നത്. ഇതിനുള്ള എക്സ്-ഡേറ്റ് ഫെബ്രുവരി 9-നും റെക്കോഡ് ഡേറ്റ് ഈമാസം 10-നുമായാണ് നിശ്ചയിച്ചിട്ടുള്ളത്. പ്രതിയോഹരി 1 രൂപ വീതം ലഭിക്കും.
>> ജില്ലറ്റ് ഇന്ത്യ- നിക്ഷേപകര്‍ക്ക് ഇടക്കാല ലാഭവിഹിതമാണ് വിതരണം ചെയ്യുന്നത്. ഇതിനുള്ള എക്സ്-ഡേറ്റ് ഫെബ്രുവരി 9-നും റെക്കോഡ് ഡേറ്റ് ഈമാസം 10-നുമായാണ് നിശ്ചയിച്ചിട്ടുള്ളത്. ഓഹരിയൊന്നിന് 33 രൂപ വീതം ലഭിക്കും.
>> ഐഒസി- ഓഹരിയുടമകള്‍ക്ക് ഇടക്കാല ലാഭവിഹിതമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനുള്ള എക്സ്-ഡേറ്റ് ഫെബ്രുവരി 9-നും റെക്കോഡ് ഡേറ്റ് ഈമാസം 10-നുമായാണ് നിശ്ചയിച്ചിട്ടുള്ളത്. പ്രതിയോഹരി 4 രൂപ വീതം ലഭിക്കും.
>> ജിപിടി ഇന്‍ഫ്രാ- നിക്ഷേപകര്‍ക്ക് ഇടക്കാല ലാഭവിഹിതം നല്‍കുമെന്നാണ് അറിയിച്ചത്. ഇതിനുള്ള എക്സ്-ഡേറ്റ് ഫെബ്രുവരി 9-നും റെക്കോഡ് ഡേറ്റ് ഈമാസം 10-നുമായാണ് നിശ്ചയിച്ചിട്ടുള്ളത്. ഓഹരിയൊന്നിന് 1.5 രൂപ വീതം ലഭിക്കും.
>> ഓറിയന്റ് സിമന്റ്- ഓഹരിയുടമകള്‍ക്ക് ഇടക്കാല ലാഭവിഹിതമാണ് നല്‍കുന്നത്. ഇതിനുള്ള എക്സ്-ഡേറ്റ് ഫെബ്രുവരി 9-നും റെക്കോഡ് ഡേറ്റ് ഈമാസം 10-നുമായാണ് നിശ്ചയിച്ചിട്ടുള്ളത്. പ്രതിയോഹരി 0.75 രൂപ വീതം ലഭിക്കും.
ഫെബ്രുവരി 10-ന്
ഇടക്കാല ലാഭവിഹിതം വിതരണം ചെയ്യുന്നതിനായി എക്സ് ഡേറ്റ് ഫെബ്രുവരി 10-ന് നിശ്ചയിച്ചിട്ടുള്ള കമ്പനികള്‍ ചുവടെ ചേര്‍ക്കുന്നു.
>> വിആര്‍എല്‍ ലോജിസ്റ്റിക്സ്, കെപിഐ ടെക്, എല്‍ടി ഫുഡ്സ്, സേലാന്‍ എക്സ്പ്ലോര്‍, നിതിന്‍ സ്പിന്നേര്‍സ്, ശിവാലിക് ബിമെറ്റ്, ടോറന്റ് പവര്‍, അപ്കോടെക്സ് ഇന്‍ഡസ്ട്രീസ്, എംഎഎസ് ഫിനാന്‍ഷ്യല്‍, ചോല ഇന്‍വസ്റ്റ്മെന്റ്, ജിഎംഎം ഫോല്ഡിലെര്, ടിടികെ പ്രസ്റ്റീജ്, ആല്‍കെം ലാബ്, ബജാജ് കണ്‍സ്യൂമര്‍, ഇമാമി, ബിപിസിഎല്‍, എന്‍എസിഎല്‍ ഇന്‍ഡസ്ട്രീസ്, ധനുക അഗ്രിടെക്, ശ്രീ സിമന്റ്സ്, ജൂബിലന്റ് ഇന്ഗ്രെവിയ എന്നീ കമ്പനികളാണ് വ്യാഴാഴ്ച എക്സ് ഡേറ്റ് ആയി നിശ്ചയിച്ചിട്ടുള്ളത്.
ഫെബ്രുവരി 11-ന്
ഇടക്കാല ലാഭവിഹിതം വിതരണം ചെയ്യുന്നതിനായി എക്സ് ഡേറ്റ് ഫെബ്രുവരി 11-നും റെക്കോഡ് ഡേറ്റ് 14-നുമായി നിശ്ചയിച്ചിട്ടുള്ള കമ്പനികള്‍ ചുവടെ ചേര്‍ക്കുന്നു.
>> ബിഎല്‍എസ് ഇന്റര്‍നാഷണല്‍, ഗോഥി പ്ലാസ്കോണ്‍, സോന ബിഎല്‍ഡബ്ല്യൂ, എഎസ്എം ടെക്, അക്രിസില്‍ ഇന്ത്യ, ബല്‍റാംപുര്‍ ചീനി എന്നീ കമ്പനികളാണ് വെള്ളിയാഴ്ച എക്സ് ഡേറ്റ് ആയി നിശ്ചയിച്ചിട്ടുള്ളത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ഹ്യുണ്ടായ് ഐപിഒ: നിർണായക ബോർഡ് യോഗം ഇന്ന്; വിപണിയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമോ?

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications