ഇന്ത്യയിൽ 2021ൽ ഐപിഒ നടത്താൻ ഒരുങ്ങുന്ന കമ്പനികളുടെ പട്ടിക
ഇന്ത്യയിൽ 2021 ൽ നടക്കാനിരിക്കുന്ന ഐപിഒയുടെ പട്ടിക ഇതാ.. പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് ലിമിറ്റഡിലേക്ക് തങ്ങളുടെ കമ്പനി ഐഡന്റിറ്റി മാറ്റുന്നതിനായി കമ്പനികൾ സെബിയുമായി പ്രാരംഭ പബ്ലിക് ഓഫറിനായി (ഐപിഒ) ഡിആർഎച്ച്പി തയ്യാറാക്കിയിട്ടുണ്ട്. ഐപിഒയ്ക്കായി കമ്പനി ഡിആർഎച്ച്‌പി (ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ്), അവസാന ആർഎച്ച്പി (റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ്) എന്നിവ ഫയൽ ചെയ്യേണ്ടതുണ്ട്. കമ്പനികൾക്കായുള്ള പ്രാരംഭ പബ്ലിക് ഓഫറിന് സെബി അംഗീകാരം നൽകിയാൽ അടുത്ത നടപടി ഐപിഒ നടത്തിപ്പാണ്.
2021 ലെ വരാനിരിക്കുന്ന ഐപിഒകൾ താഴെ പറയുന്നവയാണ്. 2021 ൽ പ്രാഥമിക വിപണിയിലെത്താൻ സാധ്യതയുള്ള കമ്പനികൾ ഇതാ..

- കോണ്ടിനെന്റൽ വെയർഹൗസിംഗ്
- എൻഎസ്‌ഇ ഇന്ത്യ ഐപിഒ
- ജിവിആർ ഇൻഫ്രാ പ്രോജക്റ്റ്സ് ലിമിറ്റഡ്
- പരഞ്ജപെ സ്കീംസ് ലിമിറ്റഡ്
- എസ്എസ്ഐപിഎൽ റീട്ടെയിൽ ലിമിറ്റഡ്
- മൈനി പ്രിസിഷൻ പ്രൊഡക്ട്സ് ലിമിറ്റഡ്
- നിഹിലൻറ് ലിമിറ്റഡ്
- സീവേസ് ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സ് ലിമിറ്റഡ്
- ജെനസിസ് കളേഴ്സ്
- ജി ആർ ഇൻഫ്രാ പ്രോജക്ട്സ്
- വിഎൽസിസി ഹെൽത്ത് കെയർ
- ഫോർ സീസൺസ് റെസിഡൻസി
- നക്ഷത്ര വേൾഡ്
- മാട്രിക്സ് സെല്ലുലാർ ഇന്റർനാഷണൽ സർവ്വീസസ്
- നുസിവീഡു സീഡ്സ്
- കത്തോലിക്കാ സിറിയൻ ബാങ്ക്
- അമർ ഉജാല പബ്ലിക്കേഷൻസ്
- എസ്എംസി ഗ്ലോബൽ സെക്യൂരിറ്റീസ്
- വീഡിയോകോൺ ഡി 2 എച്ച്
- നമ്പർ വൺ ക്ലോത്തിംഗ്
- എംഎം ഓട്ടോ ഇൻഡസ്ട്രീസ്
- എജിഎസ് ട്രാൻസാക്റ്റ് ടെക്നോളജീസ്
- ശ്രീ ശുഭം ലോജിസ്റ്റിക്സ്
- എസിബി ഇന്ത്യ
- റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ഇൻവിറ്റ് ഫണ്ട്
കേരളത്തില്‍ നിന്ന് ഒരു സ്ഥാപനം കൂടി ഓഹരി വിപണിയിലേക്ക്... കിംസ് ഹെല്‍ത്ത്! ഐപിഒ അടുത്ത വര്‍ഷം
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
