കണ്ണൂര്‍: അടിമുടി മാറ്റത്തിനൊരുങ്ങി മില്‍മ. പാല് ഉല്‍പ്പന്നങ്ങള്‍ മാത്രം പുരത്തിറക്കി വിപണി കീഴടക്കിയ മിന് ഇനി മുതല്‍ ചാണവും പായ്കറ്റിലാക്കി വില്‍ക്കും. കൃഷിയിടങ്ങള്‍, തോട്ടങ്ങള്‍ തുടങ്ങിയ കാര്‍ഷിക മേഖലകളിലേക്ക് വളമായി ഉപയോഗിക്കാവുന്ന രീതിയില്‍ ചാണക പൊടിയാക്കിയാണ് ബ്രാന്‍ഡ് ചെയ്ത് വില്‍ക്കുന്നത്.

മില്‍മയുടെ അനുബന്ധ സ്ഥാപനമായ മലബാര്‍ റൂറല്‍ ഡെവലപ്മെന്റ് ഫൗണ്ടേഷനാണ് (എംആര്‍ഡിഎഫ്) പുതിയ സംരഭത്തിന് തുടക്കമിടുന്നത്. ചെറുകിട ക്ഷീര കര്ഷഷകര് മുതല്‍ വലിയ ഡയറി ഫാം ഉള്‍പ്പടെയുള്ളവര്‍ക്ക് ചാണലം സംസ്കരിക്കുന്നത് കനത്ത വെല്ലുവിളിയാണ്. വില്‍പ്പന നടത്തിയാല്‍ തന്നെ പ്രതീക്ഷിച്ച വില ലഭിക്കാറില്ല. കൂടാതെ വീട്ടില്‍ കൃഷി ചെയ്യുന്നവര്‍, പൂന്തോട്ടങ്ങള്‍, എന്നിവര്‍ക്ക് മികച്ച ചാണക വളങ്ങള്‍ ലഭ്യമാകാറുമില്ല.
ഈ സാഹചര്യത്തിലാണ് ഇങ്ങനെ ഒരു ഉല്‍പ്പന്നം വിപണിയില്‍ ഇറക്കാന്‍ മില്‍മ തീരുമാനിച്ചത്. ക്ഷീര സംഘങ്ങളുമായി സഹകരിച്ച് കര്‍ഷക കൂട്ടായ്മകള്‍ രൂപീകരിച്ചാണ് ചാണകം പൊടിയായി വിപണിയില്‍ എത്തിക്കുന്നത്. 1,2,5,10 കിലോഗ്രാം പായ്ക്കറ്റുകള്‍ക്ക് 25,27,70,110 എന്നിങ്ങനെയാണ് വില. വന്‍ കിട കര്‍ഷകര്‍ക്ക് എങ്ങനെയാണോ ആവശ്യം അതിന് അനുസരിച്ച് എത്തിച്ച് നല്‍കുന്നതായിരിക്കും. കൃഷി വകുപ്പ് പ്ലാന്റേഷന് കോര്പ്പറേഷന്, സര്‍ക്കാരിന്റെ ഫാമുകള്‍ തുടങ്ങിയവയ്ക്ക് നല്‍കാനുള്ള അനുമതിക്ക് മില്‍മ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
