മൊബൈൽ 100 രൂപയ്ക്ക് താഴെ റീച്ചാർജ് ചെയ്യാം; എയര്‍ടെല്‍, വി, ജിയോ എന്നിവയുടെ മികച്ച പ്ലാനുകള്‍
മൊബൈൽ അധിക സമയം ഉപോഗിക്കാത്തവർക്ക് 100 രൂപയ്ക്ക് താഴെയുള്ള റീച്ചാർജുകൾ തന്നെ ധാരാളം. ഇത്തരക്കാർക്ക് എയര്‍ടെല്‍, വി, ജിയോ എന്നിവയുടെ മികച്ച പ്ലാനുകളെക്കുറിച്ച് അറിയാം. ഏറ്റവും ലാഭകരമായ പ്ലാൻ തിരഞ്ഞെടുക്കാവുന്നതാണ്. ഈ പ്ലാനുകളില്‍ ചിലത് ഡാറ്റ ആനുകൂല്യങ്ങളും ചിലത് ടോക്ക്ടൈമും ഡാറ്റ ആനുകൂല്യങ്ങളും നല്കുന്നവയാണ്.
ജിയോ
- 10 രൂപ: ഈ റീചാര്‍ജ് പ്ലാന്‍ 1 ജിബി കോംപ്ലിമെന്ററി ഡാറ്റയുള്ള 124 ഐയുസി മിനിറ്റ് ടോക്ക്ടൈം ആനുകൂല്യം നല്കുന്നു.
- 20 രൂപ: 249 ഐയുസി മിനിറ്റ് ടോക്ക്ടൈം ആനുകൂല്യങ്ങളോടെ 2 ജിബി ഡാറ്റ ഈ പ്ലാന്‍ നല്കുന്നു.
- 50 രൂപ: 656 ഐയുസി മിനിറ്റ് ടോക്ക്ടൈം ആനുകൂല്യങ്ങളുള്ള 5 ജിബി വരെ ഡാറ്റ ഈ പ്ലാന്‍ നല്കുന്നു.
- 100 രൂപ: 1362 ഐയുസി മിനിറ്റ് ടോക്ക്ടൈം ആനുകൂല്യങ്ങളുള്ള 10 ജിബി വരെ ഡാറ്റ ഈ പ്ലാന്‍ നല്കുന്നു.
എയർടെൽ
- 19 രൂപ: ഈ റീചാര്‍ജ് പ്ലാന്‍ രണ്ട് ദിവസത്തെ വാലിഡിറ്റിയുമായി 200 എംബി ഡാറ്റ നല്കുന്നു.
- 48 രൂപ: ഇത് ഒരു ഡാറ്റ മാത്രമുള്ള റീചാര്‍ജാണ്, 28 ദിവസത്തേക്ക് 3 ജിബി ഡാറ്റ ലഭിക്കും.
- 49 രൂപ: ഈ റീചാര്‍ജ് പ്ലാന്‍ 28 ദിവസത്തെ വാലിഡിറ്റിയുമായി 100 എംബി ഡാറ്റയും ടോക്ക്ടൈമും നല്കുന്നു.
- 79 രൂപ: 28 ദിവസത്തെ വാലിഡിറ്റിയുമായി 200 എംബി ഡാറ്റയും ടോക്ക്ടൈമും ഈ പ്ലാന്‍ നല്കുന്നു.
വീ
- 16 രൂപ: ഈ റീചാര്‍ജ് പ്ലാന്‍ 24 മണിക്കൂറിന് 1 ജിബി ഡാറ്റയും വി ആപ്പിലെ മൂവികളിലേക്കും ടിവി ഷോകളിലേക്കും പ്രവേശനം നല്കുന്നു.
- 19 രൂപ: ഈ പ്ലാന്‍ 200 എംബി ഡാറ്റയും 2 ദിവസത്തെ വാലിഡിറ്റിയുമായി പരിധിയില്ലാത്ത ടോക്ക്ടൈം നല്കുന്നു.
- 39 രൂപ: ഇതൊരു കോംമ്പോ പ്ലാനാണ്, കൂടാതെ 28 ദിവസത്തെ വാലിഡിറ്റിയും ടോക്ക്ടൈമും 100 എംബി ഡാറ്റയും നല്കുന്നു.
- 48 രൂപ: ഇത് ഒരു ഡാറ്റ മാത്രമുള്ള റീചാര്‍ജാണ്, കൂടാതെ 28 ദിവസത്തേക്ക് 3 ജിബി ഡാറ്റ നല്കുന്നു. ഒരു ഫോണ്‍ അല്ലെങ്കില്‍ വെബ് ആപ്ലിക്കേഷന്‍ ഉപയോഗിച്ച് റീചാര്‍ജ് ചെയ്താല്‍ ഈ പ്ലാന്‍ 200 എംബി അധിക ഡാറ്റ നല്കുന്നു.
- 49 രൂപ: ഇതൊരു കോംമ്പോ റീചാര്‍ജ് പ്ലാനാണ്, 28 ദിവസത്തേക്ക് 300 എംബി ഡാറ്റ നല്കുന്നു.
- 79 രൂപ: ഈ പ്ലാന്‍ 400 എംബി ഡാറ്റയും 64 ദിവസത്തേക്ക് ടോക്ക്ടൈമും നല്കുന്നു. ഫോണ്‍ അല്ലെങ്കില്‍ വെബ് ആപ്ലിക്കേഷന്‍ ഉപയോഗിച്ച് റീചാര്‍ജ് ചെയ്താല്‍ ഈ പ്ലാന്‍ 200 എംബി അധിക ഡാറ്റ നല്കുന്നു.
- 98 രൂപ: ഇത് ഡ്യുവല്‍ ഡാറ്റ ഓഫറാണ്, കൂടാതെ 28 ദിവസത്തേക്ക് 12 ജിബി ഡാറ്റ നല്കുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
