Vi News in Malayalam

എന്റര്‍പ്രൈസുകള്‍ക്കുള്ള വി നെക്സ്റ്റ് ജനറേഷന്‍ ക്ലൗഡ് ഫയര്‍വാള്‍ സൊല്യൂഷന്‍സ് അവതരിപ്പിച്ച് വി ബിസിനസ്
കൊച്ചി: വീടുകളിലിരുന്നു ജോലി ചെയ്യുന്ന രീതിയും ഡിജിറ്റല്‍ ഉപയോഗവും കൂടുതല്‍ വ്യാപകമായ സാഹചര്യത്തില്‍ വോഡഫോണ്‍ ഐഡിയയുടെ (വി) എന്റര്‍പ്രൈസുകള്&z...
Vi Business Strengthens Its Security Portfolio Unveils Vi Next Generation Cloud Firewall Solutions

ഐപിഎല്‍ കാണുന്നതിനൊപ്പം കളിച്ചു ജയിക്കാന്‍ അവസരമൊരുക്കി വി
കൊച്ചി: വിവോ ഐപിഎല്‍ 2021 ന്റെ അസോസിയേറ്റ് മീഡിയാ സ്‌പോണ്‍സറായ വി ക്രിക്കറ്റ് കാണുന്നതിനൊപ്പം ഗെയിം കളിച്ചു ജയിച്ചു സമ്മാനങ്ങള്‍ നേടാനുള്ള അവസരം ...
സംരംഭങ്ങള്‍ക്ക് സംയോജിത ഐഒടി സൊല്യൂഷന്‍സുമായി വി
കൊച്ചി: സംരംഭങ്ങള്‍ക്ക് സംയോജിത ഐഒടി സംവിധാനങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്റെ (വിഐഎല്‍) സംരംഭക വിഭാഗമായ വി ബിസിനസ് ഐഒടി ശ...
Vi Unveils Integrated Iot Solutions New Iot Solution Portfolio For Enterprises
റീച്ചാർജ് ചെയ്യാൻ വിർച്വൽ ഏജന്റ് വിഐസി: പുതിയ നീക്കവുമായി വോഡഫോൺ ഐഡിയ, ബില്ലും റീച്ചാർജും ഒറ്റ പ്ലാറ്റ്ഫോമിൽ
ദില്ലി: മൊബൈൽ റിച്ചാർജ്ജിന് പുതിയ സംവിധാനവുമായി വോഡഫോൺ ഐഡിയ. വിർച്വൽ ഏജന്റ് വിഐസി എന്ന പേരിലാണ് പുതിയ ഡിജിറ്റൽ പേയ്മെന്റ് സർവീസ് ആരംഭിച്ചത്. ഇതോടെ ...
വി വരിക്കാർക്ക് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്ഷന്‍ സൗജന്യം; അറിയേണ്ടതെല്ലാം
കൊച്ചി: ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനികളിൽ ഒന്നായ വി വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറുമായി സഹകരണം പ്രഖ്യാപിച്ചു. ...
Vi Teams Up With Disney Hotstar To Offer Its Customers 1 Year Of Live Sports Entertainment
വി വരിക്കാർക്ക് സൗജന്യ ആരോഗ്യ ഇൻഷുറൻസ്; അറിയേണ്ടതെല്ലാം
കൊച്ചി: ഇന്ത്യയിലെ പ്രമുഖ ടെലികോം സേവന ദാതാക്കളായ വി ആദിത്യ ബിര്‍ള ഹെല്‍ത്ത് ഇന്‍ഷുറന്‍സുമായി (എബിഎച്ച്‌ഐ) സഹകരിച്ച് വരിക്കാര്‍ക്കായി 'വി ഹോസ...
ഹംഗാമയുമായി ചേര്‍ന്ന് പ്രീമിയം വീഡിയോ ഓണ്‍ ഡിമാന്‍ഡ് സേവനവുമായി വി
കൊച്ചി: പ്രമുഖ ടെലികോം ബ്രാന്‍ഡായ വി, ഹംഗാമ ഡിജിറ്റല്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റുമായി ചേര്‍ന്ന് പേ പെര്‍ വ്യൂ സര്‍വീസ് മോഡല്‍ (കാണുന്നതിന് മ...
Vi Launches Premium Video On Demand Pvod Service On Vi Movies Tv App
പരിധിയില്ലാത്ത അതിവേഗ നൈറ്റ് ടൈം ഡാറ്റ അവതരിപ്പിച്ച് വി
കൊച്ചി: അധിക ചെലവില്ലാതെ നിയന്ത്രണങ്ങളില്ലാത്ത പരിധിയില്ലാത്ത അതിവേഗ നൈറ്റ് ടൈം ഡാറ്റ വി അവതരിപ്പിച്ചു. 249 രൂപ മുതല്‍ മുകളിലേക്കുള്ള അണ്‍ ലിമിറ...
കേരളത്തിലെ ഏറ്റവും വേഗമുള്ള 4ജി നെറ്റ്‌വര്‍ക്കേത്‌? ഊകല റിപ്പോർട്ട് പറയും ഇതിനുത്തരം
കൊച്ചി: തുടര്‍ച്ചയായ രണ്ടാമത്തെ പാദത്തിലും ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും വേഗമേറിയ 4ജി നെറ്റ്വര്‍ക്കായി വോഡഫോണ്‍ ഐഡിയയുടെ (വി) ഗിഗാനെറ്റവര്‍ക്...
Giganet From Vi Is The The Fastest 4g Network In Kochi Kollam Thiruvananthapuram Ookla Report
ഉപഭോക്താക്കള്‍ക്ക് എക്‌സ്‌ക്ലൂസീവ് പ്രീമിയം കൺടന്റ് ലഭ്യമാക്കാന്‍ വി-വൂട്ട് സെലക്ട് പങ്കാളിത്തം
കൊച്ചി: രാജ്യത്തെ ഉപഭോക്താക്കള്‍ക്ക് മികച്ച വിനോദ കൺടന്റുകൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെ പ്രമുഖ ടെലികോം ഓപ്പറേറ്ററായ വോഡഫോണ്‍ ഐഡി...
ഉപഭോക്താക്കള്‍ക്ക് ആപ്പ് അധിഷ്ഠിത മെഡിക്കല്‍ കണ്‍സള്‍ട്ടേഷന്‍ ലഭ്യമാക്കാന്‍ വി-എംഫൈന്‍ സഹകരണം
കൊച്ചി: ഇന്ത്യയിലെ പ്രമുഖ ടെലികോം സേവന ദാതാവായ വി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഹ...
Vi Partners With Mfine To Facilitate Easy App Based Medical Consultation For Its Users
ജിയോയുടെ ആരോപണങ്ങൾ തള്ളി എയ‍ർടെല്ലിന് പിന്നാലെ വൊഡാഫോണും
കര്‍ഷക പ്രതിഷേധത്തിനിടെ പഞ്ചാബിലും ഹരിയാനയിലുമായി 1500 മൊബൈല്‍ ടവറുകള്‍ നശിപ്പിക്കപ്പെട്ടുവെന്ന ആരോപണവുമായി കഴിഞ്ഞ ദിവസം റിലയന്‍സ് ജിയോ രംഗത്ത...
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X