2020 ലെ ദീപാവലി ആഘോഷവേളയിൽ ഇന്ത്യൻ ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റിയും മുഹൂർത്ത വ്യാപാരത്തിനായി ഉടൻ തുറക്കും. സംവത് 2076 ഇന്നലെ ഉയർന്ന നിലവാരത്തിൽ അവസാനിപ്പിച്ച ശേഷം ഓഹരി വിപണികൾ ഇന്ന് മുഹൂർത്ത വ്യാപാരത്തിനായാണ് തുറക്കുന്നത്. ബിഎസ്ഇയും എൻഎസ്ഇയും ഒരു മണിക്കൂർ നേരത്തെ വ്യാപാരമാണ് നടത്തുക. 6.15 മുതൽ 7.15 വരെയാണ് വ്യാപാര സമയം.

മുഹൂർത്ത വ്യാപാരം ഹിന്ദു പുതുവർഷമായ വിക്രം സംവത് 2077 ന്റെ തുടക്കത്തിലാണ് നടത്തുന്നത്. ഇന്ത്യയിലെ ഓഹരി വിപണികളിൽ ഈ ദിവസം വ്യാപാരം നടത്തുന്നത് ശുഭസൂചനയായാണ് കണക്കാക്കുന്നത്. ഈ പ്രത്യേക സമയം നടത്തുന്ന വ്യാപാരം സമൃദ്ധിയും ഭാഗ്യവും സമ്പത്തും നൽകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. 1957 മുതൽ ബിഎസ്ഇ മുഹൂർത്ത വ്യാപാരം നടത്തുന്നുണ്ട്. 1992 മുതലാണ് എൻഎസ്ഇ മുഹൂർത്ത വ്യാപാരം ആരംഭിച്ചത്.
മgഹൂർത്ത വ്യാപാരത്തിന് തൊട്ടു മുമ്പുള്ള പ്രീ-ഓപ്പണിംഗ് സെഷനിൽ സെൻസെക്സിനും നിഫ്റ്റിയ്ക്കും റോക്കറ്റ് കുതിപ്പ്. സെൻസെക്സ് 400 പോയിൻറ് ഉയർന്നപ്പോൾ നിഫ്റ്റി 12,800 ന് മുകളിലാണ് വ്യാപാരം നടത്തുന്നത്.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
