ഡിസംബർ 11 ന് നടന്ന അസ്ഥിരമായ സെഷനിൽ ബെഞ്ച്മാർക്ക് സൂചികകൾ ഉയർന്ന നിലയിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 13,500ന് മുകളിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 139.13 പോയിൻറ് അഥവാ 0.30 ശതമാനം ഉയർന്ന് 46,099.01 ൽ എത്തി. നിഫ്റ്റി 35.60 പോയിന്റ് അഥവാ 0.26 ശതമാനം ഉയർന്ന് 13,513.90ൽ ക്ലോസ് ചെയ്തു. ഏകദേശം 1713 ഓഹരികൾ ഇന്ന് മുന്നേറി. 1188 ഓഹരികൾ ഇടിഞ്ഞു. 148 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.

എൻടിപിസി, ഒഎൻജിസി, ഗെയിൽ, കോൾ ഇന്ത്യ, ടാറ്റ സ്റ്റീൽ എന്നിവ നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ ഡിവിസ് ലാബ്സ്, ആക്സിസ് ബാങ്ക്, എം ആൻഡ് എം, സിപ്ല, അദാനി പോർട്സ് എന്നിവയ്ക്ക് നഷ്ടം നേരിട്ടു. ഊർജ്ജ, മെറ്റൽ, പൊതുമേഖലാ ബാങ്ക് സൂചികകൾ ഒരു ശതമാനം വീതം ഉയർന്നപ്പോൾ ഫാർമ, ഐടി, വാഹന ഓഹരികളുടെ വിൽപ്പന വർധിച്ചു.
ബിഎസ്‌ഇ മിഡ്‌കാപ്പ്, സ്‌മോൾക്യാപ് സൂചികകളും നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി സ്‌മോൾകാപ്പ് 100, നിഫ്റ്റി മിഡ്‌കാപ്പ് 100 എന്നിവ യഥാക്രമം 0.63 ഉം 0.22 ശതമാനവും നേട്ടം കൈവരിച്ചു.
More From GoodReturns

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

മഹിന്ദ്രയുടെ പുതിയ എസ്യുവി ലോഞ്ച്: ഓഹരി വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications