ബെഞ്ച്മാർക്ക് സൂചികകൾ ഇന്ന് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. ബാങ്കിംഗ്, മെറ്റൽ ഓഹരികളിലെ നേട്ടത്തെ തുടർന്ന് നിഫ്റ്റി 12000ന് മുകളിലേയ്ക്ക് ഉയർന്നു. 09:32ന് സെൻസെക്സ് 371.23 പോയിൻറ് അഥവാ 0.92 ശതമാനം ഉയർന്ന് 40915.60 ൽ എത്തി, നിഫ്റ്റി 104.20 പോയിൻറ് അഥവാ 0.88 ശതമാനം ഉയർന്ന് 12001 ൽ എത്തി. ഏകദേശം 1126 ഓഹരികൾ മുന്നേറി, 401 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി, 63 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.

ഇൻഡസിൻഡ് ബാങ്ക്, എച്ച്ഡിഎഫ്സി. ആക്സിസ് ബാങ്ക്, എം ആൻഡ് എം, എസ്ബിഐ, ഐസിഐസിഐ ബാങ്ക് എന്നിവയാണ് ഓഹരി സെൻസെക്സിൽ ഇന്ന് നേട്ടം കൈവരിക്കുന്ന ഓഹരികൾ. ഹിന്ദുസ്ഥാൻ യുണീലിവർ, എച്ച്സിഎൽ ടെക്, ഭാരതി എയർടെൽ, നെസ്ലെ എന്നിവയാണ് നഷ്ടം രേഖപ്പെടുത്തുന്നത്. ഇന്ന് ഇന്ത്യൻ വിപണിയിൽ സ്വർണ വില ഉയർന്നു. ഇന്ത്യൻ രൂപ ഇന്ന് 73.46 എന്ന നിലയിലെത്തി.
ബാങ്ക്, ഓട്ടോ, ഫിൻ സർവ്വീസസ്, ഐടി, മീഡിയ തുടങ്ങിയ ഓഹരികൾ ഇന്ന് നേട്ടത്തിലാണ്. എന്നാൽ എഫ്എംസിജി സൂചിക നഷ്ടം രേഖപ്പെടുത്തി.
നിഫ്റ്റി 11,000 ന് താഴെ, സെൻസെക്സിൽ 497 പോയിൻറ് ഇടിവ്; വോഡഫോൺ ഐഡിയയ്ക്ക് കനത്ത നഷ്ടം
More From GoodReturns

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
