രാജ്യത്ത് പ്രധാനമന്ത്രി ആസ്വദിക്കുന്ന അതേ പദവി ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്കും ലഭിക്കും. ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രി സംസ്ഥാന നിയമസഭയിലെ എംഎൽഎമാരുടെ നേതാവാണ്. പ്രധാനമന്ത്രി ലോക്സഭയിലെ എംപിമാരുടെ നേതാവാണ്. രാജ്യത്തെ സർക്കാരിനെ നയിക്കുന്ന ഇവർക്ക് എത്ര രൂപ മാസം ശമ്പളം ലഭിക്കുന്നുണ്ടെന്ന് അറിയണ്ടേ? വിവിധ മുഖ്യമന്ത്രിമാരുടെ ശമ്പളത്തെക്കുറിച്ച് അറിയാം.
ഏറ്റവും ഉയർന്ന ശമ്പളം
ഇന്ത്യയിലെ മുഖ്യമന്ത്രിമാരുടെ ശമ്പളം ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു. രാജ്യത്തെ മറ്റ് മുഖ്യമന്ത്രികളെ അപേക്ഷിച്ച് തെലുങ്കാന മുഖ്യമന്ത്രിക്കാണ് ഏറ്റവും ഉയർന്ന ശമ്പളം ലഭിക്കുന്നത്. ഇന്ത്യൻ രാഷ്ട്രപതിയുടെ ശമ്പളം പ്രതിമാസം 5 ലക്ഷം രൂപയും മറ്റ് അലവൻസുകളുമാണ്.
മുഖ്യമന്ത്രിമാരുടെ ശമ്പളം
- തെലുങ്കാന - 410,000 രൂപ
- ഡൽഹി - 390,000 രൂപ
- ഉത്തർപ്രദേശ് - 365,000 രൂപ
- മഹാരാഷ്ട്ര - 340,000 രൂപ
- ആന്ധ്രപ്രദേശ് - 335,000 രൂപ
- ഗുജറാത്ത് - 321,000 രൂപ
- ഹിമാചൽ പ്രദേശ് - 310,000 രൂപ
- ഹരിയാന -288,000 രൂപ
- ജാർഖണ്ഡ് - 272,000
- മധ്യപ്രദേശ് - 255,000 രൂപ
- ഛത്തീസ്ഗഡ് - 230,000 രൂപ
- പഞ്ചാബ് - 230,000 രൂപ
- ഗോവ - 220,000 രൂപ
- ബീഹാർ - 215,000 രൂപ
- പശ്ചിമ ബംഗാൾ - 210,000 രൂപ
- തമിഴ്നാട് - 205,000 രൂപ
- കർണാടക - 200,000 രൂപ
- സിക്കിം - 190,000 രൂപ
- കേരളം - 185,000 രൂപ
- രാജസ്ഥാൻ - 175,000 രൂപ
- ഉത്തരാഖണ്ഡ് - 175,000 രൂപ
- ഒഡീഷ - 160,000 രൂപ
- മേഘാലയ - 150,000 രൂപ
- അരുണാചൽ പ്രദേശ് - 133,000 രൂപ
- അസം - 125,000 രൂപ
- മണിപ്പൂർ - 120,000 രൂപ
- നാഗാലാൻഡ് - 110,000 രൂപ
- ത്രിപുര - 105,500 രൂപ
ഏറ്റവും കുറവ് ശമ്പളം
മേൽപ്പറഞ്ഞ പട്ടിക അനുസരിച്ച് സമ്പന്നമായ ഇന്ത്യൻ സംസ്ഥാനം അവരുടെ മുഖ്യമന്ത്രിമാർക്ക് ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്യും. എന്നാൽ മിക്ക വടക്കുകിഴക്കൻ സംസ്ഥാനങ്ങളും ദരിദ്ര സംസ്ഥാനങ്ങളും അവരുടെ മുഖ്യമന്ത്രിമാർക്ക് കുറഞ്ഞ ശമ്പളമാണ് നൽകുന്നത്. ഏറ്റവും കുറവ് ശമ്പളം നൽകുന്ന സംസ്ഥാനം ത്രിപുരയാണ്.
ഗവർണർമാരേക്കാൾ ശമ്പളം
തെലുങ്കാന, ഡൽഹി, ഉത്തർപ്രദേശ് എന്നീ മൂന്ന് മികച്ച സംസ്ഥാനങ്ങൾ സംസ്ഥാന ഗവർണർമാർക്ക് നൽകുന്ന ശമ്പളത്തേക്കാൾ കൂടുതൽ ശമ്പളം മുഖ്യമന്ത്രിമാർക്ക് നൽകുന്നുണ്ട്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!



Click it and Unblock the Notifications
