A Oneindia Venture

Samrudhi SM-39 Result: ഇന്നത്തെ 1 കോടി കിട്ടിയത് ഈ നമ്പറിന്, നിങ്ങളാണോ ആ ഭാഗ്യവാൻ..?

Samrudhi Lottery SM-39 Result 2026: ഇന്ന് ഞാറാഴ്ചയാണെങ്കിലും ഭാഗ്യാന്വേഷികൾക്ക് അവധിയില്ല. കാരണം ഇന്ന് സമൃദ്ധി SM 39 ലോട്ടറിയുടെ നറുക്കെടുപ്പ് ഉണ്ട്. ഉച്ചകഴിഞ്ഞ് 3 മണിക്ക് തിരുവനന്തപുരം ബേക്കറി ജംഗ്ഷനു സമീപമുള്ള ഗോർക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്. 50 രൂപ വിലയുള്ള ടിക്കറ്റിന്‍റെ ഒന്നാം സമ്മാനം 1 കോടി രൂപയാണ്. 25 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. സമൃദ്ധി SM 39 ലോട്ടറിയുടെ സമ്പൂർണ്ണ ഫലം നമുക്ക് നോക്കാം.

ഒന്നാം സമ്മാനം - 1 കോടി - MM 428525

സമാശ്വാസ സമ്മാനം - 5000 രൂപ

MA 428525 MB 428525 MC 428525

MD 428525 ME 428525 MF 428525

MG 428525 MH 428525 MJ 428525

MK 428525 ML 428525

രണ്ടാം സമ്മാനം - 25 ലക്ഷം - ML 358590

20 കോടിയുടെ ഉടമ കാഞ്ഞിരപ്പള്ളി സ്വദേശി തന്നെ, ടിക്കറ്റ് വിറ്റത് 2 മാസം മുൻപ്, വിശദാംശങ്ങൾ അറിയാം

മൂന്നാം സമ്മാനം - 5 ലക്ഷം - MJ 684267

ഇന്നത്തെ കോടീശ്വരൻ, ഇതാ ഭാഗ്യനമ്പറുകൾ

നാലാം സമ്മാനം - 5000 രൂപ

1420 1590 1593 2591 2606 2994 3723

4441 4664 4705 5553 5902 5994 6010

6819 6824 8761 9530 9846

അഞ്ചാം സമ്മാനം - 2000 രൂപ

0039 0265 0364 4508 5319 9669

ക്രിസ്മസ് ന്യൂ ഇയർ ബമ്പര്‍ ഫലം Live: 20 കോടിയുടെ ഭാഗ്യ നമ്പർ ഇതാണ്, കയ്യിലുണ്ടോ..?

ആറാം സമ്മാനം - 1000 രൂപ

0307 0444 0600 1065 1641 2038 2153

2538 2719 3468 3635 3713 4471 5299

6278 6984 8117 8200 8251 8370 8418

8533 9033 9371 9536

സമ്മാനത്തുക ഉറപ്പാക്കാം

നിങ്ങൾക്ക് 5000 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾ ലഭിച്ചാൽ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ആ പണം ലഭിക്കും. 5000 രൂപയിൽ കൂടുതലുള്ള സമ്മാന തുക ലഭിച്ചാൽ നിങ്ങളുടെ തിരിച്ചറിയൽ രേഖയും ടിക്കറ്റും ബാങ്കിലോ ലോട്ടറി ഓഫീസിലോ സമർപ്പിച്ച് പണം ഉറപ്പാക്കാം. നറുക്കെടുപ്പ് ഫലം കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയാണ് പുറത്ത് വിടുന്നത്.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X