ഇന്ത്യൻ ഓഹരി വിപണി ചൊവ്വാഴ്ച റെക്കോഡ് നേട്ടത്തിൽ ക്ലോസ് ചെയ്തു. സാമ്പത്തിക തകർച്ചയുടെ പശ്ചാത്തലത്തിൽ ബാങ്കിംഗ് ഓഹരികൾ ഏറ്റവും കൂടുതൽ നേട്ടം കൈവരിച്ചു. സെൻസെക്സ് 259 പോയിന്റ് ഉയർന്ന് 47,613 എന്ന നിലയിലെത്തി. നിഫ്റ്റി 59 പോയിന്റ് ഉയർന്ന് 13,932 എന്ന റെക്കോഡിലെത്തി.
ഇൻട്രാ-ഡേയിൽ സെൻസെക്സ് ഇന്ന് 361 പോയിൻറ് ഉയർന്ന് 47,714 എന്ന പുതിയ ഉയരത്തിലെത്തി. നിഫ്റ്റി 94 പോയിന്റ് ഉയർന്ന് എക്കാലത്തെയും ഉയർന്ന 13,967 ലെത്തി. നിഫ്റ്റി ബാങ്ക് സൂചിക 1.5 ശതമാനം ഉയർന്നപ്പോൾ നിഫ്റ്റി ഫിൻ സർവീസുകൾ ഒരു ശതമാനം വർധിച്ചു. നിഫ്റ്റി ഐടി ഇന്ന് 0.7 ശതമാനം വർധനവ് രേഖപ്പെടുത്തി.

മെറ്റൽ സൂചിക ഒരു ശതമാനം ഉയർന്നു. എന്നാൽ നിഫ്റ്റി ഓട്ടോ, നിഫ്റ്റി ഫാർമ സൂചികകൾ ഇന്ന് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 50 സൂചികയിൽ ഇൻഡസ്ഇൻഡ് ബാങ്ക്, ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്സിഎൽ ടെക് എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്.
ഹിൻഡാൽകോ, കോൾ ഇന്ത്യ, നെസ്ലെ, ടാറ്റ മോട്ടോഴ്സ്, എൻടിപിസി എന്നിവയ്ക്കാണ് നിഫ്റ്റിയിൽ നഷ്ടം നേരിട്ടത്.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
