ഇന്ത്യൻ സൂചികകൾ തുടർച്ചയായ മൂന്നാം സെഷനിലും റെക്കോർഡ് നേട്ടത്തിൽ ക്ലോസ് ചെയ്തു. ബജറ്റിന് ശേഷം വിപണിയിൽ നേട്ടങ്ങൾ ഉയരുകയാണ്. എഫ്എംസിജി, മെറ്റൽ, ബാങ്കിംഗ് ഓഹരികളാണ് ഇന്ന് നേട്ടങ്ങൾക്ക് നേതൃത്വം നൽകിയത്. സെൻസെക്സ് 358 പോയിന്റ് ഉയർന്ന് 50,614 എന്ന റെക്കോഡിലാണ് അവസാനിച്ചത്. നിഫ്റ്റി 106 പോയിന്റ് ഉയർന്ന് 14,895 എന്ന ഉയർന്ന നിരക്കിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി ബാങ്കും റെക്കോർഡ് ഉയർന്ന നിലവാരത്തിൽ ക്ലോസ് ചെയ്തു.

നിഫ്റ്റി ബാങ്ക് ആദ്യമായി 35,000 കടന്നു അതേസമയം, നിഫ്റ്റി എഫ്എംസിജി 2.5 ശതമാനവും നിഫ്റ്റി മെറ്റൽ രണ്ട് ശതമാനം വീതം ഉയർന്നു. നിഫ്റ്റി ഓട്ടോ, നിഫ്റ്റി ഫിൻ സർവീസസ് സൂചികകളും ഒരു ശതമാനം വീതം ഉയർന്നു. നിഫ്റ്റി പിഎസ്‌യു ബാങ്ക് ഓഹരികൾ ആറ് ശതമാനം ഉയർന്നു. നിഫ്റ്റി 50 സൂചികയിൽ എസ്‌ബിഐ, ഐടിസി, ബജാജ് ഫിനാൻസ്, ശ്രീ സിമൻറ്, ഒഎൻജിസി എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്.
ഐടിസി, എസ്‌ബിഐ, ബജാജ് ഫിൻ സർവ്വീസസ് ഉൾപ്പെടെ 8 നിഫ്റ്റി ഓഹരികൾ ഇന്ന് 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി.
ഐടിസി, ബജാജ് ഫിൻ, ഒഎൻജിസി, കോൾ ഇന്ത്യ, ശ്രീ സിമൻറ്, എം ആൻഡ് എം എന്നിവയാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ നേട്ടം കൈവരിച്ച ഓഹരികൾ. ഏഷ്യൻ പെയിന്റ്സ്, സിപ്ല, യുപിഎൽ, ഇൻഡസ്ഇൻഡ്, ഭാരതി എയർടെൽ എന്നിവയാണ് നഷ്ടം രേഖപ്പെടുത്തിയ ഓഹരികൾ.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
