കൊവിഡ് വാക്സിൻ പുരോഗതി നിക്ഷേപകരുടെ വികാരം ഉയർത്തിയതോടെ ഇന്ത്യൻ സൂചികകൾ തിങ്കളാഴ്ച റെക്കോഡ് നേട്ടത്തിൽ ക്ലോസ് ചെയ്തു. ബാങ്ക്, ഫിനാൻഷ്യൽ, മെറ്റൽ, ഫാർമ മേഖലകളാണ് ഇന്ന് മികച്ച പ്രകടനം കാഴ്ച്ച വച്ചത്. നിഫ്റ്റി മിഡ്‌ക്യാപ്പ്, നിഫ്റ്റി സ്‌മോൾകാപ്പ് സൂചികകൾ അര ശതമാനത്തിലധികം ഉയർച്ചയോടെ ബെഞ്ച്മാർക്കുകളെ മറികടന്നു.

നിഫ്റ്റി 44 പോയിന്റുകൾ ഉയർന്ന് 13,558 വരെയും സെൻസെക്സ് 154 പോയിന്റുകൾ ഉയർന്ന് 46,253 വരെയും നേട്ടം കൈവരിച്ചു. നിഫ്റ്റി ബാങ്ക് ഓഹരികൾ 141 പോയിൻറുകൾ ഉയർന്ന് 30,746 ലും മിഡ്‌കാപ്പ് ഇൻഡെക്സ് 134 പോയിന്റുകൾ ഉയർന്ന് 20,571ലും എത്തി. നിഫ്റ്റി സിപിഎസ്‌ഇ 3% ത്തിൽ കൂടുതൽ ഉയർന്ന് പിഎസ്‌യു കമ്പനികൾ ഇന്ന് മികച്ച നേട്ടക്കാരായി മാറി.
ബിപിസിഎൽ, ഐഒസി, എൻടിപിസി, കോൾ ഇന്ത്യ, ഒഎൻജിസി എന്നിവ 2-6% വരെ നേട്ടം കൈവരിച്ചു. സിപ്ല ഓഹരികൾ ഇന്ന് 4% ഉയർന്നു. ബർഗർ കിംഗ്സ് ഓഹരികൾ ഇന്ന് ശക്തമായ അരങ്ങേറ്റം കാഴ്ച്ച വച്ചു. ഓട്ടോ ഓഹരികളായ ഐഷർ, ഹീറോ, എം & എം എന്നിവയ്ക്കാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

മഹിന്ദ്രയുടെ പുതിയ എസ്യുവി ലോഞ്ച്: ഓഹരി വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications