കഴിഞ്ഞ സെഷനിൽ ഇടിവ് രേഖപ്പെടുത്തിയെങ്കിലും ഓഹരി വിപണി ഇന്ന് നേട്ടത്തിൽ ക്ലോസ് ചെയ്തു. ഫിനാൻസ്, മെറ്റൽ, ഫാർമ മേഖലകളിലെ ഓഹരികളാണ് ഇന്ന് നേട്ടം കൈവരിച്ചത്. സെൻസെക്സ് 254 പോയിന്റ് ഉയർന്ന് 39,983 ൽ എത്തി. നിഫ്റ്റി 82 പോയിന്റ് ഉയർന്ന് 11,762 ൽ എത്തി. സെൻസെക്സും നിഫ്റ്റിയും ഈ ആഴ്ചയിൽ ഒരു ശതമാനം ഇടിവ് രേഖപ്പെടുത്തി. നിഫ്റ്റി മിഡ്ക്യാപ്, നിഫ്റ്റി സ്മോൾകാപ്പ് സൂചികകൾ യഥാക്രമം 1.1 ശതമാനവും 1.5 ശതമാനവും ഉയർന്നു.

മേഖല സൂചികകളിൽ നിഫ്റ്റി മെറ്റലാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ചത്. മെറ്റൽ സൂചിക 4.1 ശതമാനം ഉയർന്നു. 5 മുതൽ 7 ശതമാനം വർധനവ് രേഖപ്പെടുത്തിയ ജെഎസ്ഡബ്ല്യു സ്റ്റീൽ, ജെഎസ്പിഎൽ, ടാറ്റ സ്റ്റീൽ എന്നീ ഓഹരികളുടെ നേതൃത്വത്തിലാണ് നേട്ടം കൈവരിച്ചത്. അതേസമയം, കഴിഞ്ഞ സെഷനിൽ 3.4 ശതമാനം ഇടിഞ്ഞ നിഫ്റ്റി ബാങ്ക് ഇന്ന് 1.9 ശതമാനം ഉയർന്നു. നിഫ്റ്റി ഫിൻ സർവീസസ്, നിഫ്റ്റി ഫാർമ എന്നിവയും 1.4 ശതമാനം വീതം നേട്ടം കൈവരിച്ചു. എന്നിരുന്നാലും, നിഫ്റ്റി ഐടിയും നിഫ്റ്റി മീഡിയയും 0.1 മുതൽ 0.3 ശതമാനം വീതം ഇടിവ് രേഖപ്പെടുത്തി.
More From GoodReturns

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ടാറ്റ മോട്ടോഴ്സിന്റെ വമ്പൻ കുതിപ്പ്: ഒന്നാം പാദ ഫലത്തിന് പിന്നിലെ രഹസ്യമെന്ത്?

മഹിന്ദ്രയുടെ പുതിയ എസ്യുവി ലോഞ്ച്: ഓഹരി വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications