ഫിനാൻസ് ഓഹരികളിലെ നഷ്ടം ഐടി ഓഹരികളിലെ നേട്ടം നികത്തിയതിനാൽ ഇന്ത്യൻ സൂചികകൾ വെള്ളിയാഴ്ച ചെറിയ നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചു. രാവിലെ 9:18 ന് സെൻസെക്സ് 93 പോയിന്റ് കുറഞ്ഞ് 37,643 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 27 പോയിന്റ് ഇടിഞ്ഞ് 11,075 ലെത്തി. എച്ച്സിഎൽ ടെക്, ബിപിസിഎൽ, അദാനി പോർട്ട്സ്, വിപ്രോ, ടിസിഎസ് എന്നിവയാണ് നിഫ്റ്റി 50 സൂചികയിലെ ഏറ്റവും മികച്ച നേട്ടം കൈവരിക്കുന്നത്.
കൊട്ടക് ബാങ്ക്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ലൈഫ്, ഡോ. റെഡ്ഡീസ്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയ്ക്കാണ് നഷ്ടം നേരിടുന്നത്. എച്ച്ഡിഎഫ്സി മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും സാമ്പത്തിക ഓഹരികളിലെ വർദ്ധിച്ചുവരുന്ന വിതരണത്തെക്കുറിച്ച് നിക്ഷേപകർ ആശങ്കാകുലരാണ്. ഏകദേശം 521 ഓഹരികൾ ഇന്ന് മുന്നേറിയപ്പോൾ 425 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. 44 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.

ഹൌസിംഗ് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷന്റെ (എച്ച്ഡിഎഫ്സി) ഓഹരി വില ഇന്ന് മൂന്ന് ശതമാനം ഇടിഞ്ഞു. ജൂലൈ 30 ന് പ്രഖ്യാപിച്ച ഒന്നാം പാദ റിപ്പോർട്ടിൽ കമ്പനിയുടെ വരുമാനം 4.7 ശതമാനം ഇടിഞ്ഞ് 3,051.5 കോടി രൂപയായി കുറഞ്ഞു. ജൂൺ പാദത്തിലെ അറ്റ പലിശ വരുമാനം (എൻഐഐ) 3,392 കോടി രൂപയാണ്.
ഐടി, ഫാർമ ഓഹരികളാണ് ഇന്ന് വിപണിയിൽ മുന്നേറ്റം നയിക്കുന്നത്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications