ഇന്ത്യൻ ഓഹരി സൂചികകൾ ചൊവ്വാഴ്ച റെക്കോർഡ് ഉയരത്തിൽ വ്യാപാരം ആരംഭിച്ചു. സെൻസെക്സ് 112.87 അല്ലെങ്കിൽ 0.24 ശതമാനം ഉയർന്ന് 47,466.62 ൽ തുറന്നപ്പോൾ നിഫ്റ്റി 37.15 പോയിന്റ് അഥവാ 0.27 ശതമാനം ഉയർന്ന് 13,910.35 ൽ എത്തി. സെൻസെക്സിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് ഇൻഡസ് ഇൻഡ് ബാങ്കാണ്. 2% നേട്ടമാണ് ഇൻഡസിൻഡ് ബാങ്ക് കൈവരിച്ചിരിക്കുന്നത്.
ആക്സിസ് ബാങ്ക്, ബജാജ് ഓട്ടോ, എസ്‌ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയും മികച്ച മുന്നേറ്റം നടത്തി. ഏഷ്യൻ പെയിന്റ്, ടെക് മഹീന്ദ്ര, പവർഗ്രിഡ്, എൽ ആൻഡ് ടി എന്നീ ഓഹരികൾ മാത്രമാണ് ഇന്ന് സെൻസെക്സിൽ ഇടിവ് രേഖപ്പെടുത്തിയത്. എൻഎസ്‌ഇയിലെ എല്ലാ മേഖലാ സൂചികകളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്.

എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക് ഓഹരികളാണ് സെൻസെക്സിനെ 270 പോയിൻറ് ഉയർത്താൻ പ്രധാന കാരണം. ഇൻഡസ് ഇൻഡ് ബാങ്ക്, ആർബിഎൽ ബാങ്ക്, ബന്ദൻ ബാങ്ക് തുടങ്ങിയ ബാങ്ക് ഓഹരികളുടെ പിന്തുണയോടെ നിഫ്റ്റി ബാങ്ക് സൂചിക ഒരു ശതമാനം ഉയർന്നു. ഇൻഡസ്ഇൻഡ് ബാങ്ക്, എച്ച്സിഎൽ ടെക്, ആക്സിസ് ബാങ്ക്, വിപ്രോ, ഗ്രാസിം ഇൻഡസ്ട്രീസ് എന്നിവയാണ് നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കി മുന്നേറുന്ന ഓഹരികൾ.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
