ഇന്ത്യൻ ബെഞ്ച്മാർക്ക് ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ചൊവ്വാഴ്ച ഒരു ശതമാനം വീതം ഉയർന്ന് നേട്ടം കൈവരിച്ചു. ഐടി, ഫാർമ ഓഹരികളിലെ ശക്തമായ വാങ്ങലാണ് ഇന്നത്തെ നേട്ടത്തിന് കാരണമായത്. സെൻസെക്സ് 452.84 പോയിൻറ് അഥവാ 0.99 ശതമാനം ഉയർന്ന് 46,006.80 ലെത്തി. നിഫ്റ്റി 137.90 പോയിൻറ് അഥവാ 1.03 ശതമാനം ഉയർന്ന് 13,466.30 ലെത്തി.

നിഫ്റ്റി മിഡ്‌ക്യാപ് 100, നിഫ്റ്റി സ്‌മോൾകാപ്പ് 100 എന്നിവ 0.85 ശതമാനവും 0.77 ശതമാനവും ഉയർന്നു. ഐടി ഓഹരികളാണ് ഇന്നത്തെ നേട്ടത്തിന് നേതൃത്വ നൽതിയത്. ഇൻഫോസിസ്, ടിസിഎസ്, എച്ച്‌സിഎൽ ടെക് എന്നിവ ഇന്ന് മികച്ച പ്രകടനം കാഴ്ച്ച വച്ചു. നിഫ്റ്റി ബാങ്ക് ഓഹരികൾ 649 പോയിന്റുകൾ തിരിച്ചുപിടിച്ചു.
സ്‌പൈസ് ജെറ്റ് സമ്മർദ്ദത്തിൽ തുടരുമ്പോൾ ഇൻഡിഗോ 10% വീണ്ടെടുത്തു. നിഫ്റ്റി 50 സൂചികയിൽ അദാനി പോർട്ട്സ്, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, ഇൻഫോസിസ്, ഗെയിൽ എന്നിവയാണ് മികച്ച നേട്ടം കൈവരിച്ചത്. കൊട്ടക് ബാങ്ക്, എച്ച്ഡിഎഫ്സി, ബജാജ് ഫിനാൻസ്, അൾട്രാടെക് സിമൻറ്, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവയ്ക്കാണ് നഷ്ടം നേരിട്ടത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
