ഇന്ത്യൻ ഓഹരികൾ വ്യാഴാഴ്ച ഒരു ശതമാനം ഉയർന്നു. സെൻസെക്സ് 409 പോയിന്റ് ഉയർന്ന് 36,737 എന്ന നിലയിലും നിഫ്റ്റി 108 പോയിന്റ് ഉയർന്ന് 10,813 ലും ക്ലോസ് ചെയ്തു. എച്ച്ഡിഎഫ്സി, ആർഐഎൽ, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിനാൻസ്, എസ്ബിഐ എന്നിവയാണ് സൂചികയിൽ ഇന്ന് മികച്ച നേട്ടം കൈവരിച്ച ഓഹരികൾ. നിഫ്റ്റി മിഡ്കാപ്പ്, നിഫ്റ്റി സ്മോൾക്യാപ്പ് എന്നിവ യഥാക്രമം 0.4 ശതമാനവും 1.1 ശതമാനവും ഉയർന്നു.
ഹിൻഡാൽകോ, എച്ച്ഡിഎഫ്സി, എസ്ബിഐ, ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ എന്നിവയാണ് നിഫ്റ്റി 50 സൂചികയിൽ 6.5 ശതമാനം വരെ ഉയർന്നത്. ഭാരതി ഇൻഫാറ്റെൽ, കോൾ ഇന്ത്യ, ടെക് മഹീന്ദ്ര, ഒഎൻജിസി, ഹീറോ മോട്ടോ എന്നിവയ്ക്കാണ് നഷ്ടം നേരിട്ടത്.

നിഫ്റ്റി എഫ്എംസിജി ഒഴികെയുള്ള എല്ലാ മേഖലാ സൂചികകളും ഇന്ന് നേട്ടം കൈവരിച്ചു. നിഫ്റ്റി മെറ്റൽ രണ്ട് ശതമാനം ഉയർന്നപ്പോൾ നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഫിൻ സർവീസസ് 1.5 ശതമാനം വീതം ഉയർന്നു. നിഫ്റ്റി ഓട്ടോ, നിഫ്റ്റി ഫാർമ എന്നിവയും 0.4 ശതമാനം വീതം ഉയർന്നു. അതേസമയം, എഫ്എംസിജി സൂചിക 0.3 ശതമാനം ഇടിഞ്ഞു.
ഹിൻഡാൽകോ 6.5 ശതമാനത്തിലധികം ഉയർന്നത് മെറ്റൽ ഓഹരികൾ കുതിച്ചുയരാൻ കാരണമായി. ജെഎസ്പിഎൽ, സെയിൽ എന്നിവ യഥാക്രമം 4 ശതമാനവും അഞ്ച് ശതമാനവും ഉയർന്നു.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

മഹിന്ദ്രയുടെ പുതിയ എസ്യുവി ലോഞ്ച്: ഓഹരി വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications