ബിഎസ്‌ഇ സെൻസെക്സ് 55 പോയിൻറ് അഥവാ 0.12 ശതമാനം ഉയർന്ന് 46,721 എന്ന നിലയിലെത്തി. നിഫ്റ്റി 50 വ്യാഴാഴ്ച 13,700 ൽ വ്യാപാരം നടത്തി. ബിഎസ്‌ഇയിൽ 10 ശതമാനം അപ്പർ സർക്യൂട്ടിൽ എത്തി 219.15 രൂപയായി ബർഗർ കിംഗ് ഇന്ത്യ ഓഹരികൾ ഉയർന്നു. ഓഹരി വില 60 രൂപയിൽ നിന്ന് 265.25 ശതമാനം ഉയർന്നു.
സൺ ഫാർമ, അൾട്രാടെക് സിമൻറ്, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ), ഇൻഡസ് ഇൻഡ് ബാങ്ക്, പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക് എന്നിവയാണ് ബിഎസ്‌ഇ സെൻസെക്സിൽ ഏറ്റവും മികച്ച നേട്ടം കൈവരിച്ചിരിക്കുന്ന ഓഹരികൾ.

ഐടിസി, ബജാജ്-ഓട്ടോ, ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡ് (എച്ച് യു എൽ), ഏഷ്യൻ പെയിന്റ്സ്, എസ്‌ബിഐ, എച്ച്സിഎൽ ടെക്, മാരുതി സുസുക്കി എന്നിവയ്ക്കാണ് ഇന്ന് നഷ്ടം നേരിട്ടു കൊണ്ടിരിക്കുന്നത്.
നിഫ്റ്റി മേഖലാ സൂചികകൾ ഇന്ന് സമ്മിശ്ര വ്യാപാരമാണ് നടത്തുന്നത്. നിഫ്റ്റി ഫാർമ സൂചിക ഒരു ശതമാനം ഉയർന്ന് ഇന്നത്തെ വ്യാപാരത്തിൽ നേട്ടമുണ്ടാക്കുന്നവരുടെ പട്ടികയിൽ മുന്നിലാണ്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്‌ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
