അതിവേഗം വ്യാപിക്കുന്ന കൊറോണ വൈറസ് പ്രതിസന്ധിയ്ക്കിടെ ഏഷ്യൻ വിപണികളെ പിന്തുടർന്ന് ഇന്ത്യൻ ഓഹരി വിപണിയിലും വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ കനത്ത ഇടിവ്. ഇന്ത്യയിൽ വിവിധ സംസ്ഥാന സർക്കാരുകൾ രാജ്യത്തൊട്ടാകെ 80 ഓളം ജില്ലകളിൽ ലോക്ക്ഡൌൺ പ്രഖ്യാപിച്ചതാണ് ഇന്നത്തെ ഇടിവിന് പ്രധാന കാരണം. രാജ്യത്തെ മൊത്തം കോവിഡ് -19 കേസുകളുടെ എണ്ണം 400 ആയി.
ബിഎസ്ഇ സെൻസെക്സ് 2,740 പോയിൻറ് അഥവാ 9.24 ശതമാനം ഇടിഞ്ഞ് 27,140 ലെവലിൽ എത്തി. ഓപ്പണിംഗ് ഡീലുകളിൽ സൂചിക 27,197.81 എന്ന നിലയിലേക്ക് താഴ്ന്നു. നിഫ്റ്റി 50 സൂചിക 790 പോയിൻറ് അഥവാ 9.04 ശതമാനം ഇടിഞ്ഞ് 8,000 മാർക്കിന് താഴെയായി.

വിപണിയിൽ വ്യാപകമായ വിൽപ്പനയുണ്ടായെങ്കിലും ബാങ്ക്, ഓട്ടോ ഓഹരികളെയാണ് ഇന്ന് ഏറ്റവും കൂടുതൽ ബാധിച്ചത്. ആക്സിസ് ബാങ്കും ഐസിഐസിഐ ബാങ്കും 10 ശതമാനം വീതം ഇടിവ് രേഖപ്പെടുത്തി. മാരുതി സുസുക്കി ഇന്ത്യ 9.7 ശതമാനം ഇടിഞ്ഞു. മേഖലാ സൂചികകളിൽ നിഫ്റ്റി പ്രൈവറ്റ് ബാങ്ക്, നിഫ്റ്റി ബാങ്ക് സൂചികകൾ 11 ശതമാനത്തിലധികം ഇടിഞ്ഞു.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

മഹിന്ദ്രയുടെ പുതിയ എസ്യുവി ലോഞ്ച്: ഓഹരി വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications