കൊറോണ വൈറസുമായി ബന്ധപ്പെട്ട വാർത്തകൾ നിക്ഷേപകരെ പ്രതിസന്ധിയിലാക്കുമ്പോഴും ഏഷ്യൻ വിപണികളിലെ ദുർബലമായ സൂചനകൾക്കിടയിലും ബെഞ്ച്മാർക്ക് സൂചികകൾ ഇന്ന് നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു. കൊറോണ വൈറസ് അണുബാധ മൂലം ലോകമെമ്പാടുമുള്ള മരണ റിപ്പോർട്ടുകളാണ് നിക്ഷേപകരെ ആശങ്കപ്പെടുത്തുന്നത്. ജാപ്പനീസ് നിക്കി, ഹോങ്കോങ്ങിന്റെ ഹാംഗ്, കൊറിയൻ കോസ്പി എന്നിവയെല്ലാം ഇന്ന് ഇടിവ് രേഖപ്പെടുത്തിയപ്പോൾ ഡോവ് ഫ്യൂച്ചേഴ്സും താഴ്ന്ന ഓപ്പണിംഗിലേക്കാണ് വിരൽ ചൂണ്ടുന്നത്. എന്നാൽ ഇന്ത്യൻ ഓഹരി സൂചികകൾ മികച്ച തുടക്കം രേഖപ്പെടുത്തി.
സെൻസെക്സ് ഇന്നലെ 167 പോയിൻറ് ഉയർന്നപ്പോൾ നിഫ്റ്റി 37 പോയിൻറ് ഉയർന്നിരുന്നു. ഇന്നലെ ശക്തമായ നേട്ടം കൈവരിച്ചത് ബാങ്കിംഗ് ഓഹരികൾക്കായിരുന്നു. ഐടി ഓഹരികൾക്ക് ചില നഷ്ടങ്ങൾ നേരിടാൻ തുടങ്ങി. ട്രേഡിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയവരിൽ ഇൻഡസ്ഇൻഡ് ബാങ്കും ഉൾപ്പെടുന്നു. മാസങ്ങളായി പിന്നിലായിരുന്നു ഇൻഡസിൻഡ് ബാങ്ക്. എന്നാൽ ഇന്നലത്തെ വ്യാപാരത്തിൽ ഓഹരി വില ഉയർന്നു. ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, ഇൻഫോസിസ് എന്നിവയാണ് വ്യാപാരത്തിൽ നേട്ടമുണ്ടാക്കിയ മറ്റ് ഓഹരികൾ.

സീ എന്റർടൈൻമെന്റ്, ഗ്രാസിം, ജെഎസ്‌ഡബ്ല്യു സ്റ്റീൽ, നെസ്‌ലെ എന്നീ ഓഹരികൾ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. അതേസമയം, ഡോളറിനെതിരെ രൂപ ഇന്ന് 75.87 എന്ന നിലയിലാണ് തുറന്നത്. ബുധനാഴ്ച ഇത് 75.88 ആയിരുന്നു.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
