ആഭ്യന്തര ബെഞ്ച്മാർക്ക് സൂചികകൾ ബുധനാഴ്ച രാവിലെ വീണ്ടും ഉയർന്നു. എസ് ആന്റ് പി ബിഎസ്ഇ സെൻസെക്സ് 46,100 ന് മുകളിലാണ് ഇന്ന് വ്യാപാരം നടത്തുന്നത്. നിഫ്റ്റി 13,500 ലെവൽ തിരിച്ചുപിടിച്ചു. ഇൻഫോസിസ്, എച്ച്സിഎൽ ടെക് എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കുന്ന ഓഹരികൾ.
ഒഎൻജിസി, എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയായിരുന്നു വ്യാപാരത്തിന്റെ ആദ്യ സമയങ്ങളിൽ ഏറ്റവും മോശം പ്രകടനം സെൻസെക്സിൽ നടത്തിയത്. മിഡ്‌ക്യാപ്പ്, സ്‌മോൾ ക്യാപ് സൂചികകൾ ബെഞ്ച്മാർക്ക് സൂചികകളെ മറികടന്നു. ഏഷ്യൻ വിപണികളിൽ ഷാങ്ഹായ് കോമ്പോസിറ്റ്, ഹാംഗ് സെംഗ്, നിക്കി 225, കോസ്പി ട്രേഡിംഗ് എന്നിവയും ഇന്ന് നേട്ടമുണ്ടാക്കി.

രണ്ടാം ദിവസം ബിഡ്ഡിംഗ് അവസാനിക്കുമ്പോൾ ആന്റണി വേസ്റ്റ് ഹാൻഡ്‌ലിംഗ് സെൽ ഐപിഒ 3.85 തവണ സബ്‌സ്‌ക്രൈബുചെയ്‌തു. മൊത്തെ 66.66 ലക്ഷം ഷെയറുകളിൽ നിന്ന് 2.56 കോടി ഇക്വിറ്റി ഷെയറുകളിലേക്ക് ബിഡ്ഡുകൾ ലഭിച്ചു.
ഇന്ന് ബിഡ്ഡിംഗിന്റെ അവസാന ദിവസമാണ്. ഇത് രണ്ടാം തവണയാണ് ആന്റണി വേസ്റ്റ് ഹാൻഡ്‌ലിംഗ് സെൽ അതിന്റെ ഇക്വിറ്റി ഷെയറുകൾ ലിസ്റ്റുചെയ്യാൻ ശ്രമിക്കുന്നത്.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
